Friday, July 2, 2010

അവനിവാഴ്വ് കിനാവു കഷ്ടം!


നിലാവസ്തമിച്ചു, മിഴിച്ചെപ്പടച്ചു;
സനിശ്വാസമാ ഹംസഗാനം നിലച്ചു,
നിശാഗന്ധി നീയെത്ര ധന്യ! (ഒഎൻവി)
നോക്കൂ, കൂട്ടരെ, നാളെ വിരിയാൻ ഒരു മൊട്ട് ചെടി കരുതിവെച്ചിട്ടുണ്ട്.

25 comments:

ശ്രീനാഥന്‍ said...

വലതുവശത്ത് തവിട്ടു നിറത്തിൽ കാണുന്ന മൊട്ട് നാളെ വിരിയും.

ശ്രീ said...

ഒന്ന് കൊഴിയുമ്പോള്‍ അടുത്തത്...

അലി said...

കഥ തുടരുന്നു...

Mohamed Salahudheen said...

വിരിയുന്നതൊക്കെ വാടും

ഉപാസന || Upasana said...

എന്റെ വീട്ടിലുമുണ്ടല്ലോ
:-)

ജയരാജ്‌മുരുക്കുംപുഴ said...

oru poo viriyunna sukhamariyan.......

വേണുഗോപാല്‍ ജീ said...

വിരിയുന്നതു കണ്ടു സന്തോഷിക്കാനും വാടുന്നതു കണ്ടു വിധി എന്നു കരുതുന്നതും ആണു എനിക്കിഷ്ടം.

Muralee Mukundan , ബിലാത്തിപട്ടണം said...

വിരിയാനുള്ളത് മുഴുവൻ വിരിയട്ടെ

krishnakumar513 said...

പൂക്കളെല്ലാം വിരിയട്ടെ,മനസ്സില്‍ പൂക്കാലവും...

Jishad Cronic said...

:)-

vasanthalathika said...

''കിനാവുതാനിതെന്നാകില്‍
ഉണരേണ്ടായിരുന്നു മേ...''

ശ്രീനാഥന്‍ said...

@my friends-ആ മൊട്ടും വിടർന്നു കൊഴിഞ്ഞു, കഴിഞ്ഞ രണ്ടു രാവുകൾ സുഗന്ധപൂരിതങ്ങളായിരുന്നു. ഇനിയും വിടരാനുള്ള പൂക്കൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ശ്രീ,അലി,സലാഹ്,വേണു,ഉപാസന,ജയരാജ്,ക്രിഷ്,ജിഷാദ്, വസന്തലതിക - എല്ലാവർക്കും നന്ദി.

Sabu Kottotty said...

വിടരും മുന്നേ കൊഴിയാഞ്ഞാ മതി...

siya said...

ഞാന്‍ ഒരിക്കല്‍ ഇത് വിരിയുന്നത് കണ്ടിട്ടുണ്ട് .എന്‍റെ ബന്ധുവിന്റെ വീട്ടില്‍ അന്ന് രാത്രി ഉറക്കവും വന്നില്ല .കാരണം എന്തോ ഒരു സന്തോഷം ആയിരുന്നു .അത് കണ്ടപോളും .ഇവിടെ ഒന്ന് കൂടി ഇത് വായിച്ചപോളും .അതിലും സന്തോഷം........

ശ്രീനാഥന്‍ said...

കൊട്ടോട്ടിക്കാരാ, സിയാ-സന്തോഷം!. ഇവിടെയും, അയൽക്കാരൊക്കെ കാണാൻ വന്നു, ഒരയൽക്കാരൻ ജീപ്പിൽ 20 കി.മീ. അകലെ പോയി നിശാഗന്ധി വിരിയുന്നത് കണ്ട കാര്യം പറഞ്ഞു.

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര,അസംശയ,മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍
:
:
:
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ‍? അവനി വാഴ്‌വു കിനാവു കഷ്ടം!

ശ്രീനാഥന്‍ said...

വഷൾജീ, ഈ വീണപൂവ് ഒരു ഒന്നൊന്നര കവിത വരും അല്ലേ?

ഹേമാംബിക | Hemambika said...

ഹയ്, ഇവിടേം ഉണ്ടോ ? ഇതിനിടെ അമ്മയെ വിളിച്ചപ്പോ പറഞ്ഞു എന്റെ വീട്ടിലും കുറെ പൂത്തു എന്ന്. ഹതഭാഗ്യ ഞാന്‍ , ഇന്ന് വരെ കണ്ടിട്ടില്ല !

ഹേമാംബിക | Hemambika said...

അല്ല , വഷളന്‍ജി എന്തിനാ ഈ പാട്ടൊക്കെ പാടിയത്‌ :)

C.K.Samad said...

വിരിയാനുള്ളവയൊക്കെ വിരിയട്ടെ.....
അനിവാര്യമായ തിരിച്ചുപോക്കിന്റെ അന്ത്യ ശാസനം ലഭിക്കുമ്പോള്‍ അവ താനേ വാടിക്കോളും....
അപ്പോഴും വിരിയാനിരിക്കുന്ന മൊട്ടുകള്‍ അവശേഷിചിരിക്കും എന്നോര്‍ക്കുക.....
നിശാഗന്ധി

Kalavallabhan said...

ഒന്നുമില്ലെങ്കിലും പ്രതീക്ഷയെങ്കിലും ബാക്കി കാണും.

ശ്രീനാഥന്‍ said...

അതേ സമദ്, രാഷ്ട്രം തന്നെ കൊഴിഞ്ഞു പോകുമെന്നല്ലേ ആചാര്യന്മാർ, പിന്നല്ലേ ഒരു പൂവ്? കലാവല്ലഭൻ, ഹരിതം-സന്തോഷം.

lekshmi. lachu said...

ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ല.

ശ്രീനാഥന്‍ said...

ലച്ചു, വലിയൊരു കണ്ണുണ്ടല്ലോ, കണ്ണുണ്ടായാൽ പോരാ, കാണണം. നന്ദി കെട്ടോ

Sulfikar Manalvayal said...

ശ്രീ മാഷെ
എല്ലാരും നാളേക്ക് കരുതി വെക്കുന്നുണ്ടെന്ന് മനസിലായില്ലേ
പാവം ഇന്ന് അസ്തമിക്കുമെന്ന് ഉറപ്പുള്ള പൂവ് പോലും അത് ചെയ്യുന്നു
അത് നമുക്കൊരു ചിന്തക്കു വകയില്ലേ