@my friends-ആ മൊട്ടും വിടർന്നു കൊഴിഞ്ഞു, കഴിഞ്ഞ രണ്ടു രാവുകൾ സുഗന്ധപൂരിതങ്ങളായിരുന്നു. ഇനിയും വിടരാനുള്ള പൂക്കൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ശ്രീ,അലി,സലാഹ്,വേണു,ഉപാസന,ജയരാജ്,ക്രിഷ്,ജിഷാദ്, വസന്തലതിക - എല്ലാവർക്കും നന്ദി.
ഞാന്‍ ഒരിക്കല്‍ ഇത് വിരിയുന്നത് കണ്ടിട്ടുണ്ട് .എന്റെ ബന്ധുവിന്റെ വീട്ടില്‍ അന്ന് രാത്രി ഉറക്കവും വന്നില്ല .കാരണം എന്തോ ഒരു സന്തോഷം ആയിരുന്നു .അത് കണ്ടപോളും .ഇവിടെ ഒന്ന് കൂടി ഇത് വായിച്ചപോളും .അതിലും സന്തോഷം........
ശ്രീ മാഷെ എല്ലാരും നാളേക്ക് കരുതി വെക്കുന്നുണ്ടെന്ന് മനസിലായില്ലേ പാവം ഇന്ന് അസ്തമിക്കുമെന്ന് ഉറപ്പുള്ള പൂവ് പോലും അത് ചെയ്യുന്നു അത് നമുക്കൊരു ചിന്തക്കു വകയില്ലേ
25 comments:
വലതുവശത്ത് തവിട്ടു നിറത്തിൽ കാണുന്ന മൊട്ട് നാളെ വിരിയും.
ഒന്ന് കൊഴിയുമ്പോള്‍ അടുത്തത്...
കഥ തുടരുന്നു...
വിരിയുന്നതൊക്കെ വാടും
എന്റെ വീട്ടിലുമുണ്ടല്ലോ
:-)
oru poo viriyunna sukhamariyan.......
വിരിയുന്നതു കണ്ടു സന്തോഷിക്കാനും വാടുന്നതു കണ്ടു വിധി എന്നു കരുതുന്നതും ആണു എനിക്കിഷ്ടം.
വിരിയാനുള്ളത് മുഴുവൻ വിരിയട്ടെ
പൂക്കളെല്ലാം വിരിയട്ടെ,മനസ്സില്‍ പൂക്കാലവും...
:)-
''കിനാവുതാനിതെന്നാകില്
ഉണരേണ്ടായിരുന്നു മേ...''
@my friends-ആ മൊട്ടും വിടർന്നു കൊഴിഞ്ഞു, കഴിഞ്ഞ രണ്ടു രാവുകൾ സുഗന്ധപൂരിതങ്ങളായിരുന്നു. ഇനിയും വിടരാനുള്ള പൂക്കൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ശ്രീ,അലി,സലാഹ്,വേണു,ഉപാസന,ജയരാജ്,ക്രിഷ്,ജിഷാദ്, വസന്തലതിക - എല്ലാവർക്കും നന്ദി.
വിടരും മുന്നേ കൊഴിയാഞ്ഞാ മതി...
ഞാന്‍ ഒരിക്കല്‍ ഇത് വിരിയുന്നത് കണ്ടിട്ടുണ്ട് .എന്റെ ബന്ധുവിന്റെ വീട്ടില്‍ അന്ന് രാത്രി ഉറക്കവും വന്നില്ല .കാരണം എന്തോ ഒരു സന്തോഷം ആയിരുന്നു .അത് കണ്ടപോളും .ഇവിടെ ഒന്ന് കൂടി ഇത് വായിച്ചപോളും .അതിലും സന്തോഷം........
കൊട്ടോട്ടിക്കാരാ, സിയാ-സന്തോഷം!. ഇവിടെയും, അയൽക്കാരൊക്കെ കാണാൻ വന്നു, ഒരയൽക്കാരൻ ജീപ്പിൽ 20 കി.മീ. അകലെ പോയി നിശാഗന്ധി വിരിയുന്നത് കണ്ട കാര്യം പറഞ്ഞു.
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര,അസംശയ,മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍
:
:
:
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്വു കിനാവു കഷ്ടം!
വഷൾജീ, ഈ വീണപൂവ് ഒരു ഒന്നൊന്നര കവിത വരും അല്ലേ?
ഹയ്, ഇവിടേം ഉണ്ടോ ? ഇതിനിടെ അമ്മയെ വിളിച്ചപ്പോ പറഞ്ഞു എന്റെ വീട്ടിലും കുറെ പൂത്തു എന്ന്. ഹതഭാഗ്യ ഞാന്‍ , ഇന്ന് വരെ കണ്ടിട്ടില്ല !
അല്ല , വഷളന്‍ജി എന്തിനാ ഈ പാട്ടൊക്കെ പാടിയത് :)
വിരിയാനുള്ളവയൊക്കെ വിരിയട്ടെ.....
അനിവാര്യമായ തിരിച്ചുപോക്കിന്റെ അന്ത്യ ശാസനം ലഭിക്കുമ്പോള്‍ അവ താനേ വാടിക്കോളും....
അപ്പോഴും വിരിയാനിരിക്കുന്ന മൊട്ടുകള്‍ അവശേഷിചിരിക്കും എന്നോര്‍ക്കുക.....
നിശാഗന്ധി
ഒന്നുമില്ലെങ്കിലും പ്രതീക്ഷയെങ്കിലും ബാക്കി കാണും.
അതേ സമദ്, രാഷ്ട്രം തന്നെ കൊഴിഞ്ഞു പോകുമെന്നല്ലേ ആചാര്യന്മാർ, പിന്നല്ലേ ഒരു പൂവ്? കലാവല്ലഭൻ, ഹരിതം-സന്തോഷം.
ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ല.
ലച്ചു, വലിയൊരു കണ്ണുണ്ടല്ലോ, കണ്ണുണ്ടായാൽ പോരാ, കാണണം. നന്ദി കെട്ടോ
ശ്രീ മാഷെ
എല്ലാരും നാളേക്ക് കരുതി വെക്കുന്നുണ്ടെന്ന് മനസിലായില്ലേ
പാവം ഇന്ന് അസ്തമിക്കുമെന്ന് ഉറപ്പുള്ള പൂവ് പോലും അത് ചെയ്യുന്നു
അത് നമുക്കൊരു ചിന്തക്കു വകയില്ലേ
Post a Comment