Thursday, July 1, 2010

ഫുട്ബോൾ ഫിക്സ്ചർ

ജൂലായ്-രണ്ട്, മൂന്ന് – ക്വാർട്ടർ
ജൂലായ്-ആറ്, ഏഴ് – പയിന്റ്
ജൂലായ് – 11- ഫുള്ള്.

14 comments:

ശ്രീ said...

:)

Anonymous said...

no comments!

റ്റോംസ് കോനുമഠം said...

:-)

Venugopal G said...

hoooooooo..... one full within 90 minutes.... good performance....

viswakaram said...

1/4 + 1/4 + 1/4 + 1/4 =1
1/2 + 1/2 = 1
1 =1

Rate of flow is different!!!!

Vayady said...

"ജൂലായ്-രണ്ട്, മൂന്ന് – ക്വാർട്ടർ
ജൂലായ്-ആറ്, ഏഴ് – പയിന്റ്
ജൂലായ് – 11- ഫുള്ള്"

വാ....ള്‍ - സോറി - ഗോ....ള്‍!!

സലാഹ് said...

മദ്യദുരന്തം

ശ്രീനാഥന്‍ said...

#ശ്രീ,റ്റോംസ്- വളരെ നന്ദി. #മൈത്രേയി-ഞാൻ പിണങ്ങി. #വേണു-ബ്രസീലുപോലെയാണു വേണു മലയാളികൾ, ഏറ്റവും നല്ല പെർഫോമൻസ് ഫൈനലിനു കരുതി വെക്കും. #വായാടീ, സ്വന്തം പോസ്റ്റിൽ മാത്രമല്ല, മറ്റുള്ളവരുടെ പോസ്റ്റിലും ഗോളടിക്കാൻ അറിയാമല്ലേ? വാളോ, അതെന്താ? #വിശ്വകർമം-നമിച്ചു,thank you for the computation which proves that the total volumetric intake for each phase of the flow remains the same. #സലാഹ്-നന്ദി, കൃത്യമായ വായനക്ക്-മലയാളി മദ്യപിക്കാൻ കാരണങ്ങൾ തേടിക്കൊണ്ടേരിക്കും.

Vayady said...

@ശ്രീമാഷ് ചോദിച്ചു-"വായാടീ, സ്വന്തം പോസ്റ്റിൽ മാത്രമല്ല, മറ്റുള്ളവരുടെ പോസ്റ്റിലും ഗോളടിക്കാൻ അറിയാമല്ലേ?"
"ഗോളോ", അതെന്താ? :):)

വഷളന്‍ | Vashalan said...

ആക്ഷേപഹാസ്യം, ആക്ഷേപഹാസ്യം!!! നമിച്ചു...

ഫുട്ബോള്‍ ഫിക്സ്ച്ചര്‍ മാറ്റി മിക്സ്ചര്‍ എന്നാക്കൂ... ടച്ചിങ്ങ്സ് കൂടെ കിടക്കട്ടെ...

-- മലയാളി മദ്യപിക്കാൻ കാരണങ്ങൾ തേടിക്കൊണ്ടേരിക്കും --

അല്ല മാഷേ ഇപ്പം നാട്ടില്‍ ഈ സ്പിരിച്വാലിറ്റി കൂടി വരുന്നു എന്ന് പറയുന്നതും ഇതാണോ..

വഷളന്‍ | Vashalan said...

** thank you for the computation which proves that the total volumetric intake for each phase of the flow remains the same.

മാഷേ, ഇനിയിപ്പം intake കൂട്ടിയാലും കുടിയന്മാര്‍ക്ക് ആത്യന്തികമായി തൃപ്തി വരില്ല... പണ്ട് economics-ഇല്‍ ഇങ്ങനെ പഠിച്ചിട്ടുണ്ട്.

Law Of Diminishing Marginal Utility - As a person increases consumption of a product - while keeping consumption of other products constant - there is a decline in the marginal utility that person derives from consuming each additional unit of that product.

Anonymous said...

വിവരമില്ലാത്ത കാര്യത്തെപ്പറ്റി എന്തു പറയാന്‍. പിന്നെ വന്ന സ്ഥിതിക്ക് കമന്റിട്ടു, അത്ര തന്നെ... പറഞ്ഞേ മതിയാകൂ എന്നാമെങ്കില്‍ ഇതാ, അമരത്തിലെ ഡയലോഗ്- തന്തോയം വന്നാലും കള്ളുകുടി, സങ്കടം വന്നാലും കള്ളുകുടി....കമന്റുകളും മറുപടി കമന്റുകളും ജോര്‍.
@ വഷളന്‍ജി-(ഹോ, ആ പേരു മാറ്റില്ല അല്ലേ? അതോണ്ടു ഞാന്‍ ഒരു ജി അങ്ങു ചേര്‍ത്തു)ഇവിടെ സ്പിരിച്വാലിറ്റി മാത്രമല്ല, അന്ധവിശ്വാസവും ജാതിസ്‌നേഹവും പൊടി പൊടിക്കുന്നു. അക്ഷരതൃതീയ കൊഴുത്തതുകൊണ്ട് ഇനി വേറെന്തോ അതുപോലൊന്ന് ഇറങ്ങുന്നുണ്ടത്രേ. and you hvn't forgotten the economics paper of 1st yr, right?

ശ്രീനാഥന്‍ said...

@വായാടി: ഗോൾ-ഒരുതരം ലാറ്റിനമേരിക്കൻ ലഡ്ഡു, ലോകകപ്പിൽ അവർ സൌജന്യമായി വിതരണം ചെയാറുണ്ട്. ഇപ്പോൾ ഹോളണ്ടിലും കിട്ടുമെന്ന് ഹേമാമ്പിക.
@വഷളൻ-hope this comment finds you in good health and ‘spirits’. സ്പിരിച്വാലിറ്റി നന്നെ ബോധിച്ചു. സന്തോഷ് മാധവത്തിനുശേഷം പൊതുവെ ഒരു ആത്മീയമായ ഉണർവ് കേരളത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് താങ്കളെപ്പോലെയുള്ള ദോഷൈകദൃക്കുകൾ പോലും സമ്മതിക്കുമല്ലോ. Law Of Diminishing Marginal Utility ശരി തന്നെ, തുടങ്ങിയാൽ പിന്നെ കുപ്പി തീർന്നേ നിർത്തൂ പലരും.
@മൈത്രേയി-പിണക്കമൊക്കെ മാറി കെട്ടോ. കള്ളുകുടിക്കുന്നവർക്കാണോ, കുടിക്കാത്ത വർക്കാണോ വിവരമില്ലാത്തത് എന്നറിയില്ല!

കൊട്ടോട്ടിക്കാരന്‍... said...

ചുമ്മാതല്ല ഇടയ്ക്കിടയ്ക്ക് സോഡാ കഴിയ്ക്കുന്നത്