@വഷളൻ-ഒഎൻ വി യുടെ നിശാഗന്ധി നീയെത്ര ധന്യ എന്ന കവിത. മലയാളത്തിലെ ഏറ്റവും പെർഫെക്റ്റ് ആയ കാൽപ്പനിക കവിത എന്നെനിക്ക് തോന്നിയിട്ടുണ്ട്. ലിങ്ക് കണ്ടിട്ടില്ല, കവിത മുഴുവനും അറിയാം, സമയം കിട്ടുമ്പോൾ (മുഴുവൻ റ്റൈപ്പു ചെയ്യണ്ടേ?) താങ്കൾക്ക് അയച്ചു തരാം. @ അനൂപ്-ആശംസക്ക് വളരെ നന്ദി. @ അലി-രാത്രി തന്നെ (പകൽ ഈ പൂവ് ഒരിക്കലും വിടർന്നു നിൽക്കില്ല), വെളിച്ചം കൂടിപ്പോയതാണ്, നന്ദി
വായാടി, കവിത യൂറ്റൂബിൽ കണ്ടെത്തിയതിനു നന്ദി. പക്ഷെ, അത് വളരെ കുറച്ചെ ഉള്ളു, അതു പക്ഷെ, ഓഎൻ വി തന്നെ പാടിയ (മുഴുവൻ ഇല്ലെങ്കിലും) കവിതയിലേക്ക് എത്തിച്ചു, link given below. വഷളൻ സാബ് ശ്രദ്ധിക്കുമല്ലോ. സുപ്രിയ, ഫൈസൽ , ചിത്ര- നന്ദി, കവിത കേൾക്കൂ സമയമുള്ളപ്പോൾ! http://www.youtube.com/watch?v=JFGyn0TUvD8&feature=related
പണ്ടു, കുട്ടിക്കാലത്ത് ഒരു നിശാഗന്ധി നട്ടു പൂവിരിയാന്‍ കാത്തിരുന്നു, പക്ഷെ അതു പൂക്കും മുന്‍പ് ആ വീടു വിട്ടുപോകേണ്ടിവന്നു. ആ വിഷമം ഈ പൂ കണ്ടപ്പോള്‍ തീര്‍ന്നു എന്നല്ല കേട്ടൊ, മറിച്ച് , അതത്രയും ഒരു കാറ്റു പോലെ മനസ്സിലേയ്ക്കെത്തി എന്ന്...
ഞങ്ങളീ നിശാഗന്ധിയെ അനന്തശയനം എന്നു വിളിക്കാറുണ്ട്..ഇതിനുള്ളിലെ കേസരങ്ങൾ ആയിരം ഫണങ്ങൾ വിടർത്തി നിൽക്കുന്ന അനന്തനെപ്പോലെയല്ലെ...സൂക്ഷിച്ചു നോക്കിയാൽ അതിനുള്ളിൽ ശ്യിക്കുന്ന പത്മനാഭനെയും കാണാം.. ഫോട്ടോയും ഒ.എൻ.വീ.ക്കവിതയും ഒരുപോലെ മനോഹരം...
20 comments:
"നിഴൽപ്പാമ്പുകൾ കണ്ണുകാണാതെ നീന്തും നിലാവിൽ
നിരാലംബശോകങ്ങൾ തൻ കണ്ണുനീർപ്പൂക്കൾ കൺചിമ്മി നിൽക്കുന്നരാവിൽ"
അപാരം.. ഈ വരികളില്‍ ഞാന്‍ അലിഞ്ഞില്ലാതായി... ഈ കവിത ഇതിനു മുമ്പ് കേട്ടിട്ടില്ല. ഇതിന്റെ വല്ല ലിങ്കും ഉണ്ടോ?
ഫോട്ടോ മനോഹരം. പുറകിലുള്ള distractions ("ശ" etc.) മാറ്റിയിരുന്നെങ്കില്‍ കുറച്ചൂടെ നന്നാക്കാമായിരുന്നു.
വിടർന്ന് പരിമളം പരത്തട്ടേ
അല്ല..മാഷെ ; ഈ നിശാഗന്ധിക്കോ,അതോ ഒ.എൻ.വി യുടെ വരികൾക്കോ കൂടുതൽ ഭംഗി ?
കൊള്ളാം!
നിശാഗന്ധിക്ക് നിശയുടെ പശ്ചാത്തലമായിരുന്നു നല്ലത്.
@വഷളൻ-ഒഎൻ വി യുടെ നിശാഗന്ധി നീയെത്ര ധന്യ എന്ന കവിത. മലയാളത്തിലെ ഏറ്റവും പെർഫെക്റ്റ് ആയ കാൽപ്പനിക കവിത എന്നെനിക്ക് തോന്നിയിട്ടുണ്ട്. ലിങ്ക് കണ്ടിട്ടില്ല, കവിത മുഴുവനും അറിയാം, സമയം കിട്ടുമ്പോൾ (മുഴുവൻ റ്റൈപ്പു ചെയ്യണ്ടേ?) താങ്കൾക്ക് അയച്ചു തരാം. @ അനൂപ്-ആശംസക്ക് വളരെ നന്ദി. @ അലി-രാത്രി തന്നെ (പകൽ ഈ പൂവ് ഒരിക്കലും വിടർന്നു നിൽക്കില്ല), വെളിച്ചം കൂടിപ്പോയതാണ്, നന്ദി
@ബിലാത്തി-ഒന്ന് മുറ്റത്തു വിടർന്ന പുഷ്പം, ഒന്ന് ‘വെള്ളത്താളിൽ വിടർന്ന പുഷ്പം‘ രണ്ടും ജന്മം സഫലമാക്കുന്നു!
July 2, 2010 5:33 PM
നിശാഗന്ധി നീയെത്ര ധന്യ.......
ഒന്നുവച്ചാല്‍ മൂന്ന് എന്നു പറയുന്നത് ഇതിനാണോ..? ആദ്യമിട്ട കമന്റ് മൂന്നുവട്ടം വന്നു.
എന്തായാലും പോസ്റ്റ് നന്നായി.
നിലാവിന്റെ നാഴൂരിവെട്ടം.
സൌന്ദര്യമുള്ള വസ്തുക്കള്‍,അത് പൂവായാലും കവിതയായാലും ശ്രീയുടെ സഹൃദയത്വമായാലും
സന്തോഷം പകരുന്നു.നന്ദി സുഹൃത്തെ!
കവിത പോലെ മനോഹരമീ പുഷ്പ്പവും !! ശ്രീമാഷേ...നന്ദി.
വായാടി, കവിത യൂറ്റൂബിൽ കണ്ടെത്തിയതിനു നന്ദി. പക്ഷെ, അത് വളരെ കുറച്ചെ ഉള്ളു, അതു പക്ഷെ, ഓഎൻ വി തന്നെ പാടിയ (മുഴുവൻ ഇല്ലെങ്കിലും) കവിതയിലേക്ക് എത്തിച്ചു, link given below. വഷളൻ സാബ് ശ്രദ്ധിക്കുമല്ലോ. സുപ്രിയ, ഫൈസൽ , ചിത്ര- നന്ദി, കവിത കേൾക്കൂ സമയമുള്ളപ്പോൾ! http://www.youtube.com/watch?v=JFGyn0TUvD8&feature=related
ഒഴാക്കാ,പെരുത്ത് നന്ദി
പണ്ടു, കുട്ടിക്കാലത്ത് ഒരു നിശാഗന്ധി നട്ടു പൂവിരിയാന്‍ കാത്തിരുന്നു, പക്ഷെ അതു പൂക്കും മുന്‍പ് ആ വീടു വിട്ടുപോകേണ്ടിവന്നു. ആ വിഷമം ഈ പൂ കണ്ടപ്പോള്‍ തീര്‍ന്നു എന്നല്ല കേട്ടൊ, മറിച്ച് , അതത്രയും ഒരു കാറ്റു പോലെ മനസ്സിലേയ്ക്കെത്തി എന്ന്...
കവി സുഗന്ധത്തിനു പൂറകെ വന്നതാണല്ലേ? സന്തോഷം.
Becoming a rare seen !!
Nice click .
നല്ല ഭംഗി.
ഞങ്ങളീ നിശാഗന്ധിയെ അനന്തശയനം എന്നു വിളിക്കാറുണ്ട്..ഇതിനുള്ളിലെ കേസരങ്ങൾ ആയിരം ഫണങ്ങൾ വിടർത്തി നിൽക്കുന്ന അനന്തനെപ്പോലെയല്ലെ...സൂക്ഷിച്ചു നോക്കിയാൽ അതിനുള്ളിൽ ശ്യിക്കുന്ന പത്മനാഭനെയും കാണാം..
ഫോട്ടോയും ഒ.എൻ.വീ.ക്കവിതയും ഒരുപോലെ മനോഹരം...
നനവ്-സന്തോഷം,വിജ്ഞന്മാരഭിനന്ദിച്ചേ, വിജ്ഞാനം സാധുവായ് വരൂ. അനന്തശയനം ആദ്യമായി കേൾക്കയാണ്, നല്ല പേരും ആശയവും.
nalla sunthari poovu
Post a Comment