Monday, April 28, 2008

സമര്‍പ്പണം

അനന്ത ബസ്‌ ബാറുകളില്‍ പ്ലവനം ചെയ്യുന്ന ആള്‍ട്ടര്‍നേറ്ററുകള്‍ക്ക്‌;
ജെ-ഒമെഗ ആക്സിസിനുമപ്പുറത്തേക്ക്‌ കുതികൊള്‍വാന്‍ വെമ്പുന്ന വേരുകളുടെ ആവേഗങ്ങള്‍ക്ക്‌;
ഇമ്പള്‍സുകളില്‍ ഒളിഞ്ഞിരിക്കുന്ന അനന്ത ഫ്രീക്വന്‍സികള്‍ക്ക്‌;
ആര്‍ദ്രനയനങ്ങളിലെ റ്റെലിമെറ്റ്രിക്ക്‌

16 comments:

മണിലാല്‍ said...

ഇതിലെ വന്നൊന്നൊളിഞ്ഞു നോക്കിയതാണ്.

ശ്രീനാഥന്‍ said...

thank you.
but this satellite I abandoned in the cyberspace

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

aiwa..

അനൂപ് ചന്ദ്രന്‍ said...

can you give me ur email id?

anoop chandran

സബിതാബാല said...

puthukavithayute gandham....

ശ്രീനാഥന്‍ said...

thanks sabitha for this visit

അഷിമ അലാവുദ്ദീൻ said...

കാന്തികമണ്ടലത്തിൽ കറങ്ങുന്ന ചാലകം പോലെ മനസ്സിൽ വൈദ്യുതി ഒഴുകട്ടെ...ഈ ഭൂമിയുടെ മണ്ടലങ്ങളിൽ കറങ്ങുമ്പോൾ
an upcomin engg.

Promod P P said...

സാർ

അപ്പോൾ കൌമാര മോഹങ്ങളുടയുന്ന മൂശകൾക്കില്ലെ?

യന്ത്രതാപത്തെ ശമിപ്പിച്ച പെൺനിന്റെ കൺനുനീരുറവകൾ വറ്റിയോ?

ശ്രീനാഥന്‍ said...

thanks promod, for visiting. I don't usually visit my page, that was the reason for delay!

sreekanav said...

hey..
we r waiting here.. for the next release of electronic poems from thy inter atomic spaces

ശ്രീനാഥന്‍ said...

thanks sreekanav

ജയിംസ് സണ്ണി പാറ്റൂർ said...

മനസ്സും ചിന്തയും കൂട്ടി മുട്ടുമ്പോഴത്തെമഹാ
വിസ്ഫോടനം കണികാസിദ്ധത്തെയും കടപുഴക്കും

അനസ് ഉസ്മാന്‍ said...

manoharam

ശ്രീനാഥന്‍ said...

thanks anas!

Anonymous said...

പരമാണുക്കളുടെ ഒഴുക്കായ വൈദ്യുതിക്ക്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍, കറങ്ങാതെ, ഒച്ച കേള്‍പ്പിക്കാതെ, വായടക്കൂ, പണിയെടുക്കൂ എന്ന് നിശബ്ദം പഠിപ്പിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക്.......

Overload വായിച്ചിട്ടുണ്ടല്ലോ അല്ലേ?

ശ്രീനാഥന്‍ said...

അതെ, ഞാൻ സത്യത്തിൽ പഠിച്ചത് ഇലക്റ്റ്രിക്കൽ എഞ്ച്. ആണ്. മൈത്രേയി എഞ്ചിനീയരാണെന്ന കാര്യം ശ്രദ്ധിച്ചിട്ടൂണ്ട്. ഓവർലോഡ് ഹൈലിയുടെഅല്ലെ? വായിച്ചിട്ടില്ല (airport, final diagnosis ഒക്കെ വായിച്ചിട്ടുണ്ട്)