tag:blogger.com,1999:blog-6697549532844824297.post5021007077616186442..comments2023-07-04T08:51:27.616-07:00Comments on സര്‍ഗ്ഗസാങ്കേതികം: ഫുകുഷിമയുടെ ഹിബാക്കുഷകൾശ്രീനാഥന്http://www.blogger.com/profile/16400758284319952196noreply@blogger.comBlogger57125tag:blogger.com,1999:blog-6697549532844824297.post-57972125408724397402011-04-09T19:54:42.517-07:002011-04-09T19:54:42.517-07:00ഞാനും വന്നെത്താനിത്തിരി വൈകി.
പ്രസക്തമായ പോസ്റ്റ്...ഞാനും വന്നെത്താനിത്തിരി വൈകി.

പ്രസക്തമായ പോസ്റ്റ്, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-50852689074781495092011-04-08T04:15:37.851-07:002011-04-08T04:15:37.851-07:00വരാനൊരുപാട് വൈകി. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു....വരാനൊരുപാട് വൈകി. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു.
അതുകൊണ്ട് വായിച്ചുവെന്നറിയിയ്ക്കാൻ മാത്രം....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-65348072267472390342011-04-06T16:57:40.968-07:002011-04-06T16:57:40.968-07:00പൌർണ്ണമീ, ഉമേഷ്, സീത- വളരെ നന്ദി, വായിച്ചതിനും അഭി...പൌർണ്ണമീ, ഉമേഷ്, സീത- വളരെ നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-18883990552558231992011-04-06T03:45:38.841-07:002011-04-06T03:45:38.841-07:00നന്നായി ശ്രീനാഥേട്ടാ...ദിനപത്രങ്ങളിൽ മനഃപൂർവ്വം മു...നന്നായി ശ്രീനാഥേട്ടാ...ദിനപത്രങ്ങളിൽ മനഃപൂർവ്വം മുഖം തിരിക്കുന്ന വാർത്തകളിലൊന്നായി ഈ സംഭവങ്ങൾ ഒതുങ്ങുന്നു...ആനുകാലിക പ്രസക്തിയുള്ള ലേഖനം....നമുക്കിനിയും നല്ലതിനു വേണ്ടി പ്രതീക്ഷിക്കാംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-17154793374643437362011-04-05T23:03:33.394-07:002011-04-05T23:03:33.394-07:00ഞാന്‍ വളരെ വൈകി അല്ലെ മാഷേ .. ?!!
എനിക്ക് പറയാനുള...ഞാന്‍ വളരെ വൈകി അല്ലെ മാഷേ .. ?!!

എനിക്ക് പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞിട്ടുണ്ട് .. ഒപ്പ് :-))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-28327036586963571692011-04-05T20:41:57.418-07:002011-04-05T20:41:57.418-07:00late ayi sree mashey... valare important aya pos...late ayi sree mashey... valare important aya post..japante situation engine enkil indiakarude sthithi orkkankudi veyya, arodu paryan ennalum paryathey veyyallo alle..pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-14286132437767138742011-04-05T17:01:56.668-07:002011-04-05T17:01:56.668-07:00ജയരാജ്,
മൊയ്തീൻ.
തത്തമ്മേ,
ഭാനൂ-
എല്ലാവർക്കും ന...ജയരാജ്,
മൊയ്തീൻ.
തത്തമ്മേ,
ഭാനൂ-
എല്ലാവർക്കും നന്ദി.കരയിലും കടലിലും വിഷം നൂറ്റാണ്ടുകൾ നിലനിൽക്കുന്ന വിഷം കലക്കുന്നതി നെതിരെ പ്രതികരിക്കുക, പ്രചരിപ്പിക്കുക, ചെറുക്കുക!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-77317029413387633192011-04-05T00:53:32.744-07:002011-04-05T00:53:32.744-07:00സൂര്യ പ്രകാശത്തില്‍ നിന്നും തിരമാലകളില്‍ നിന്നും ക...സൂര്യ പ്രകാശത്തില്‍ നിന്നും തിരമാലകളില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ ധാരാളം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആകും. പക്ഷേ ഇത്തരം സമാന്തര പദ്ധതികളെ ആണവ ഭീകരര്‍ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണ്. സമാന്തര പദ്ധതികള്‍ക്ക് അവശ്യമായ ഉല്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തി ഇതെല്ലാം ചിലവുകൂടിയതാണെന്ന് കാണിച്ചുകൊണ്ടാണ് ആണവ ബഹുരാഷ്ട്ര കുത്തകകള്‍ ലോകത്തെ കബളിപ്പിക്കുന്നത്. ഭൂമി നിലനില്ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനു ഉത്തരം നല്കണമെങ്കില് മുതലാളിത്തം വേണമോ വേണ്ടയോ എന്നു കൂടെ നാം തീരുമാനിക്കണം. കാരണം മുതലാളിത്തത്തിനു വേറെ മാര്‍ഗ്ഗങ്ങളില്ല. അത് ഭൂമിയെ മുച്ചൂടും തകര്‍ക്കും വരെ അതിന്റെ ചൂഷണം തുടരുക തന്നെ ചെയ്യും.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-69362040752888967952011-04-04T19:39:19.723-07:002011-04-04T19:39:19.723-07:00ശാസ്ത്രം ഇരുതല വാളാണ്. ഹ്രസ്വകാല നേട്ടത്തിനു വേണ്...ശാസ്ത്രം ഇരുതല വാളാണ്. ഹ്രസ്വകാല നേട്ടത്തിനു വേണ്ടീ ഭവിഷ്യത്തുക്കളെ കുറിച്ച് ആലോചിക്കാതെ ശാസ്ത്രത്തെ ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ തിരിച്ചടിയാണ് ഇന്നു ഫുകുഷിമയില്‍ നാം കാണുന്നത്. ഇനി എത്ര ദുരന്തങ്ങള്‍ കഴിഞ്ഞാലാണാവോ? ഹോമോസാപ്പിയനു തിരിച്ചറിവ് ഉണ്ടാകുക? ഇത്രയും ചിന്തോദ്ദീപകമായ ഈ ലേഖനം വളരെ അവസരോചിതമായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-56070793274879215602011-04-03T23:36:56.736-07:002011-04-03T23:36:56.736-07:00ഫുകുഷിമ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ചൈന ...ഫുകുഷിമ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ചൈന പുതുതായി തുടങ്ങാനിരുന്ന ആണവനിലയം വേണ്ടെന്നുവെച്ചു.പക്ഷേ, നമ്മുടെ ഭരണാധികാരികൾക്ക് ജനങ്ങളുടെ സുരക്ഷയേക്കാൾ പ്രധാന്യം അമേരിക്കയുടെ താല്പര്യങ്ങളാണ്.
ഫുകുഷിമ ഒരു പാഠമാണ്. അതുൾക്കൊള്ളാൻ ഇനിയെങ്കിലും ഭരണവർഗ്ഗം തയ്യാറാകണം.പ്രതിഷേധങ്ങളൊക്കെ വനരോദനമായി മാറുമ്പോൾ ആശങ്ക തോന്നുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-11023950624110137392011-04-03T04:21:33.678-07:002011-04-03T04:21:33.678-07:00nannayittundu ......... aashamsakal..........nannayittundu ......... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-30945067697364691862011-04-02T17:16:13.517-07:002011-04-02T17:16:13.517-07:00@ജെകെ- ഊർജ്ജപ്രതിസന്ധിയുടെ ഗൌരവം താങ്കൾ പറയുന്ന പോ...@ജെകെ- ഊർജ്ജപ്രതിസന്ധിയുടെ ഗൌരവം താങ്കൾ പറയുന്ന പോലെ വളരെ വലുതാണ്. പക്ഷേ ആണവനിലയങ്ങളുടെ റിസ്ക് ഫാക്റ്റർ വളരെ വളരെ കൂടുതലാണ്. കൽക്കരി അധികകാലത്തേക്ക് ഇല്ലാത്തതിനാൽ പാരമ്പര്യേതര ഊർജ്ജപ്രഭവങ്ങൾ കാര്യക്ഷമമാക്കുകയാണ് ഒരു പ്രധാന പോംവഴി. @ ഒരില - വളരെ സന്തോഷം താങ്കളെ കണ്ടതിൽ. വിലാപങ്ങൾക്കപ്പുറം പോയേ തീരൂ നമുക്ക്. ഈ ജീവിതവും ഭൂമിയും നമ്മുടേതല്ലേ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-23063265047743510432011-04-02T13:30:09.105-07:002011-04-02T13:30:09.105-07:00നിരന്തരം ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ ചോരച്ചാലു...നിരന്തരം ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ ചോരച്ചാലുകള്‍ക്ക് പോലും
ന്യായീകരിക്കാനാവില്ല, തലമുറകളെ ഹിബാകുഷകളാക്കുന്ന ഈ വിഡ്ഡിത്തം.
നമ്മള് ഒന്നും പഠിക്കുന്നേയില്ല. മരണത്തിലേക്കുള്ള ദൂരം പോലും. രാജ്യാന്തര രാഷ്ട്രീയവും വന്‍കിട കോര്പററ്റുകളും ചേര്‍ന്ന് വീതം വെക്കുന്ന
നായ്ക്കളിയില് ഇങ്ങേത്തലക്കലെ നമുക്ക് ചെയ്യാനുള്ള ഒച്ചയില്ലാത്ത വിലാപങ്ങള്‍ക്ക്
തീറെഴുതുക എന്നതു മാത്രം. നിസ്സഹായതയുടെ ആഴങ്ങളില്‍നിന്ന് ഉണരുന്ന ഇത്തരം വിലാപങ്ങള്‍ ഒരിക്കലും ആരുടെ കണ്ണ് തുറപ്പിക്കുന്നേയില്ല.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-30150212894598656152011-04-01T21:04:06.834-07:002011-04-01T21:04:06.834-07:00വളരെയധികം യോജിക്കുന്നു. renewable energy, green en...വളരെയധികം യോജിക്കുന്നു. renewable energy, green energy എന്നിവയ്ക്ക് നമ്മള് മുന്‍ഗണന കൊടുക്കണം. കുറേപ്പേര് ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നേരിയ പ്രത്യാശ തരുന്നു.

nuclear energy യെ സര്‍വസാധാരണം ആക്കണമെന്ന് പറയുകയല്ല. എന്നാലും, ഒരു ചെറിയ വിയോജനക്കുറിപ്പുള്ളത് പറയാം. മനുഷ്യന്റെ ഏറി വരുന്ന ആവശ്യത്തിനു ഇപ്പോഴുള്ള സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ലഭ്യമല്ലാതായിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോള്‍ വേറെ നിവൃത്തിയില്ലാതെ വരുന്നു. ഒരു മണിക്കൂര്‍ കറന്റ് പോയാല്‍ പോലും അസ്വസ്ഥരാവുന്നവരാണ് നമ്മള്

risk ഇല്ലാത്തതായി ഒന്നുമില്ല. For any infrastructure, we should compute the risk and enumerate the risk mitigation strategies.

I think risk may be quantified as
1. Severity (Impact) of the incident caused
2. Probability of occurrence
3. Time required to return to normal state
4. Effort required to return to normalcy
may be some more, I cannot think of...

And with some weighted multiplication of these we can arrive at a risk number. Prioritization and selection of technology should be done based on the risk factor. And I am with you on this, the severity of the for a nuclear incident is very high and thereby its risk.

ശാസ്ത്രം ഉപയോഗിക്കുമ്പോള്‍ അതിന്റെ risk mitigate ചെയ്യാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കകയും വേണം. റിസ്ക് കുറയ്ക്കാന്‍ പറ്റില്ലെങ്കില്‍ പുതിയ സങ്കേതങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-39002712214480094942011-03-31T16:06:40.548-07:002011-03-31T16:06:40.548-07:00രാമൊഴി- അതെ, ലാഭം മാത്രമാണ് ലാക്ക്, മനുഷ്യന്റെ ദുര...രാമൊഴി- അതെ, ലാഭം മാത്രമാണ് ലാക്ക്, മനുഷ്യന്റെ ദുരിതവും നിലനിൽപ്പുമൊന്നും പ്രശ്നമല്ല, നുണ പറഞ്ഞും ബലം പ്രയോഗിച്ചും കമ്പോളത്തിനു വേണ്ടി ഒത്താശകൾ ചെയ്തു കൊടുക്കുന്ന രാഷ്ടീയ നേതൃത്വങ്ങളാണ് മഹാ ഭൂരിപക്ഷം രാജ്യങ്ങളിലും. ജനാധിപത്യം തന്നെ മിക്കപ്പോഴും ഒരു നുണയായി അനുഭവപ്പെടുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-41735161437031255712011-03-31T07:21:30.215-07:002011-03-31T07:21:30.215-07:00..i have a Japanese friend..she wrote to me few da.....i have a Japanese friend..she wrote to me few days back about how the information about the extent of radiation is being withheld from the people there by the Company and the Government..the sad part is it is the future of nuclear industry that matters to the power players and not the life and health of the people and other living beings...and this applies not just to the Japanese Govt but all the countries in the run for nuclear power including ours..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-1488991580993782552011-03-30T16:14:46.228-07:002011-03-30T16:14:46.228-07:00ചിത്ര- വളരെ സന്തോഷം വായിച്ചതിൽ.
ദിവ്യാകണ്ണൻ- വേണ്...ചിത്ര- വളരെ സന്തോഷം വായിച്ചതിൽ.
ദിവ്യാകണ്ണൻ- വേണ്ടത്ര സുരക്ഷാസന്നാഹത്തോടെ ആണവനിലയങ്ങൾ സ്ഥാപിക്കുക എന്നല്ല, ആണവനിലയങ്ങൾ വേണ്ടെന്നു വെക്കുക തന്നെയാണ് അഭികാമ്യമെന്നു തോന്നുന്നു. വളരെ നന്ദി അഭിപ്രായത്തിന്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-51928621123829038142011-03-29T20:35:04.962-07:002011-03-29T20:35:04.962-07:00നമ്മുടെ ന്യൂക്ലിയര്‍ റിയാക്ടറുകളുടെ ഫീസിബിളിറ്റി ഒ...നമ്മുടെ ന്യൂക്ലിയര്‍ റിയാക്ടറുകളുടെ ഫീസിബിളിറ്റി ഒക്കെ അനലൈസ് ചെയ്യുന്നവര്‍ സുനാമി വന്നാല്‍ എന്നൊക്കെ കണ്സിടെര് ചെയ്യാറുണ്ടോ ആവോ?

അമേരിക്കയില്‍ ഇങ്ങനെ ഒരു ന്യൂക്ലിയര്‍ ദുരന്തം ഉണ്ടായപ്പോള്‍ ടെന്‍ഷന്‍ സഹിക്കാന്‍ പറ്റാതെ ആ പ്രദേശത്തെ ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ടായ മാനസിക പ്രശ്നങ്ങളെ കുറിച്ച് ഒരു ലേഖനം വായിക്കാന്‍ ഇടയായി. ഡിപ്രഷന് റേറ്റും സൂയിസൈഡ് റേറ്റും കൂടി എന്നൊക്കെ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു ജപ്പാനില്‍ അത്തരം പ്രശങ്ങള്‍ ഉണ്ടാവില്ല. അവിടത്തുകാര്‍ കുറച്ചു കൂടെ മെന്റലി സ്ട്രോങ്ങ് ആണല്ലോ എന്ന്. പക്ഷെ അത് കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. സൂയിസൈഡ് റേറ്റ് വളരെ വളരെ കൂടുതല്‍ ആണ് ജപ്പാനിലും എന്ന്.

ഇന്ത്യയില്‍ ഇങ്ങനെ ഒരു ദുരന്തമുണ്ടായാല്‍ എന്താവും കഥ? ഇന്ത്യയില്‍ എന്നല്ല, ഒരിടത്തും ഒരിക്കലും ഇങ്ങനെ ഒന്നുണ്ടാകാതിരിക്കട്ടെ.Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-1000856467482563842011-03-28T21:49:01.353-07:002011-03-28T21:49:01.353-07:00ശ്രീമാഷേ ,
ഇക്കുറി എത്താന്‍ വൈകി .
പോസ്റ്റ് എന്നത...ശ്രീമാഷേ ,
ഇക്കുറി എത്താന്‍ വൈകി .
പോസ്റ്റ് എന്നത്തെയും പോലെ
നന്നായി ...........................
വിഷയം ആഴത്തില്‍ പഠിച്ചു അഭിപ്രായം
പറയേണ്ട ഒന്നാണ് .അത് കൊണ്ടു
മൌനം .................chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-71283187611386617832011-03-27T16:36:04.321-07:002011-03-27T16:36:04.321-07:00അതേ, സ്മിത, രക്തസാക്ഷികളാവുകയാണ്, ആക്കുകയാണ്.അതേ, സ്മിത, രക്തസാക്ഷികളാവുകയാണ്, ആക്കുകയാണ്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-79175826252277529302011-03-26T10:21:06.708-07:002011-03-26T10:21:06.708-07:00"ഒരിക്കലും ഒന്നിൽ നിന്നും ഒരു പാഠവുമുൾക്കൊള്ള..."ഒരിക്കലും ഒന്നിൽ നിന്നും ഒരു പാഠവുമുൾക്കൊള്ളാതെ ഹോമോസാപ്പിയൻ എന്ന ഈ സവിശേഷജീവി ഭൂമിയെ ഇല്ലാതാക്കുന്നതിന് നാം വെറും കാണികളായിക്കൂടാ." ചാവേറായി എന്തും ഇല്ലാതാക്കാന്‍ തയാറാകുന്ന നമ്മള്.. കാണികളാകുകയല്ല, രക്തസാക്ഷികള്‍ തന്നെയാകുകയാണ് നാം.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-37023657060118920822011-03-23T17:08:56.538-07:002011-03-23T17:08:56.538-07:00@ഞാൻ ഗന്ധർവ്വൻ, സിജോ, ശങ്കരനാരായണൻ, അഞ്ജു
- വളരെ ...@ഞാൻ ഗന്ധർവ്വൻ, സിജോ, ശങ്കരനാരായണൻ, അഞ്ജു
- വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
@കുസുമം- സൂചിപ്പിച്ച മുല്ലപ്പെരിയാറ് ലിങ്ക് വായിച്ചു. വളരെ നന്ദി.
@ അനസ്- എങ്കിലും ജനാധിപത്യം തന്നെയാണ് ആശ്രയം. നാം അശുഭവിശ്വാസികൾ ആയിക്കൂടാ.
@ ശ്രീദേവി –സന്തോഷം, നന്ദി. ആരെന്തു പറഞ്ഞാലും നാം നമ്മുടെ സുരക്ഷക്ക് പൊരുതിയേ പറ്റൂ.
@ ആറങ്ങോട്ടുകര – സന്തോഷം, നന്ദി. എങ്കിലും കേരളത്തിൽ പരിസ്ഥിതി എന്നൊക്കെ പറയുമ്പോൾ പരിഹസിക്കുന്ന രീതി കുറഞ്ഞു വരുന്നുണ്ടെന്ന് തോന്നുന്നു. ഈ പാരിസ്ഥിതികാവബോധം ശ ക്തിപ്പെടുത്താൻ നാം ശ്രമിക്കണം.
@സിയ – നന്ദി. പക്ഷേ, നാം ഇതൊക്കെ പറഞ്ഞുകൊണ്ടേയിരിക്കണം, പ്രചരിപ്പിക്കണം, ജീവിതം നമ്മുടേതു തന്നെയല്ലേ?
@മൈത്രേയി – തീർച്ചയായും അതുപോലുള്ള മാർഗ്ഗങ്ങൾ നോക്കാവുന്നതാണ്, പക്ഷേ, ഇതിന കം തന്നെ ഹർജികളും മറ്റു പ്രതിഷേധങ്ങളുമൊക്കെ ധാരാളമുണ്ടായിട്ടുണ്ട്, ബധിരകർണ്ണങ്ങളിലാണവ ചെന്നു വീഴുന്നത് എന്നു മാത്രം. എങ്കിലും ശക്തമായ പൊതുജനാഭിപ്രായം ഇത്തരം പല പദ്ധതികളേയും തടഞ്ഞിട്ടുമുണ്ടല്ലോ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-41326138841759326672011-03-23T09:46:36.154-07:002011-03-23T09:46:36.154-07:00Well said..Well said..sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-84584887875139466012011-03-23T09:45:30.064-07:002011-03-23T09:45:30.064-07:00ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമില്ല!ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമില്ല!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-21126274247497790032011-03-23T02:28:45.462-07:002011-03-23T02:28:45.462-07:00http://rebuilddam.blogspot.com/
ദാ ഈ ലിങ്കൊന്നു നോ...http://rebuilddam.blogspot.com/
ദാ ഈ ലിങ്കൊന്നു നോക്കിയ്ക്കേ..കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com