tag:blogger.com,1999:blog-6697549532844824297.post205755395966784722..comments2023-07-04T08:51:27.616-07:00Comments on സര്‍ഗ്ഗസാങ്കേതികം: അല്യോഷശ്രീനാഥന്http://www.blogger.com/profile/16400758284319952196noreply@blogger.comBlogger63125tag:blogger.com,1999:blog-6697549532844824297.post-72314824133435163752011-06-02T19:11:12.934-07:002011-06-02T19:11:12.934-07:00പ്രിയപ്പെട്ട ശ്രിനാഥന്‍,
മഴയില്‍ ...പ്രിയപ്പെട്ട ശ്രിനാഥന്‍,
മഴയില്‍ നനഞ്ഞ ഒരു സുപ്രഭാതം!
അലോഷ്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍,താങ്കളുടെ കവിത എന്നെ പ്രേരിപ്പിക്കുന്നു.മനോഹരമായി എഴുതിയ ഒരു കവിത!അഭിനന്ദനങ്ങള്‍!
ഒരു സുന്ദര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-3669462198940730212011-05-23T16:29:12.657-07:002011-05-23T16:29:12.657-07:00nisthula,maitreyi,siya- എന്റെ സന്തോഷം, നന്ദി. കെ. ...nisthula,maitreyi,siya- എന്റെ സന്തോഷം, നന്ദി. കെ. സുരേന്ദ്രന്റെ ദസ്തയേവ്സ്ക്കി പുസ്തകം, ഏറേ കൊട്ടിഘോഷിക്കപ്പെട്ട ‘ഒരു സങ്കീർത്തനം പോലെ’ ക്കാൾ ഒരു പടി മുകളിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-77039589759134454212011-05-23T14:34:40.186-07:002011-05-23T14:34:40.186-07:00ശ്രീമാഷേ ,ഞാന്‍ ഇവിടെ എത്താന്വളരെ വൈകി.എന്തോ തിരക...ശ്രീമാഷേ ,ഞാന്‍ ഇവിടെ എത്താന്വളരെ വൈകി.എന്തോ തിരക്കില്‍ ഈ പോസ്റ്റ് വന്നത് കണ്ടില്ല .ഇന്ന് ആണ് വായിച്ചത് ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-71135832815190946612011-05-23T06:55:50.136-07:002011-05-23T06:55:50.136-07:00എന്തും അനുവദനീയമായ ഭൂമിയില്‍..അതെ, അതാണു ശരി. ലൈസന...എന്തും അനുവദനീയമായ ഭൂമിയില്‍..അതെ, അതാണു ശരി. ലൈസന്‍സ് ഉണ്ട്് ഇവിടെ ചിലര്ക്കെന്തും ചെയ്യാം, പറയാം ..ദൈവം എവിടെയോ മറഞ്ഞിരിക്കുന്നുവെന്ന് എനിക്കും തോന്നാറുണ്ട്.ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ ചിലപ്പോള്‍ ആത്മനിന്ദ ഉളവാക്കാറുണ്ട്. നന്ദനത്തില ഉണ്ണിയേട്ടനും പ്രാഞ്ചേിയേട്ടനിലെ സെയിന്റും ഈ നിസ്സഹായാവസ്ഥയില്‍ നിന്ന്ു ഭാവന കണ്ടുപിടിക്കുന്ന പ്രത്യാശാകിരണങ്ങളാണ്.
കാരമസോവ് കുട്ടിക്കാലത്തു വായിച്ചതാണ്. ഒന്നു കൂടി വായിക്കാന്‍ തോന്നുന്നുണ്ട്. കെ.സുരേന്ദ്രന്റെ ദസ്തയേവ്സ്കി കൈയ്യിലുണ്ട്. അതും ഒന്നു വായിക്കണം എന്നു പ്ലാന്‍. നടക്കുമോ ആവോ?

off topic-കുട്ടികളുടെ മഹാഭാരതത്തിന്റ ദ്രൗപദിയുടെ സുന്ദരമുഖത്തിന്റെ പടമുള്ള കവര്‍പേജ് ഇപ്പോഴും ഓര്‍ക്കുന്നു. എന്റേയും പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്. ഇപ്പോള്‍ സ്വാമി ദയാനന്ദതീര്ത്ഥയുടെ ഭാരതസംഗ്രഹം.Anonymousnoreply@blogger.comtag:blogger.com,1999:blog-6697549532844824297.post-13077410330367671082011-05-20T08:03:00.060-07:002011-05-20T08:03:00.060-07:00നല്ല വരികള്നല്ല വരികള്‍Nisthulahttps://www.blogger.com/profile/13417878126358073968noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-75935955083406052692011-05-18T16:42:38.170-07:002011-05-18T16:42:38.170-07:00രവീനാ,വിമൽ- വളരെ സന്തോഷം!രവീനാ,വിമൽ- വളരെ സന്തോഷം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-34734279816526798262011-05-18T03:54:22.657-07:002011-05-18T03:54:22.657-07:00ഗുരുജി....
അലോഷ്യയെപ്പറ്റിയും, കാരമസോവ് സഹോദരങ്ങളെ...ഗുരുജി....
അലോഷ്യയെപ്പറ്റിയും, കാരമസോവ് സഹോദരങ്ങളെപ്പറ്റിയും മുൻപ് പറഞ്ഞതോർക്കുന്നു....
മഴയാണെന്ന് കരുതി...
പക്ഷെ അവസാനം വരികൾക്ക് തീ പിടിച്ചതുകണ്ട്.. അന്തംവിട്ട് നിൽക്കുന്നു...
മനസ്സ് മുറിഞ്ഞ് നീറ്റൽ പടരുന്നു...
ആശംസകൾവിമൽhttps://www.blogger.com/profile/13511453574959907556noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-82905440127314122902011-05-17T21:17:04.470-07:002011-05-17T21:17:04.470-07:00വെറുപ്പും വിദ്വേഷവും പുകയുന്ന
കാരാമസോവിന്റെ പേജുകള...വെറുപ്പും വിദ്വേഷവും പുകയുന്ന
കാരാമസോവിന്റെ പേജുകളില്‍
അല്യോഷാ, നീയൊരു സുഗന്ധമായുതിരുന്നു.

ശേഷം വായിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍ ........Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-8623245239237621252011-05-14T16:03:50.469-07:002011-05-14T16:03:50.469-07:00@ജിയാസു-സന്തോഷം, നന്ദി. @കുസുമം- അന്വേഷണത്തിനു നന്...@ജിയാസു-സന്തോഷം, നന്ദി. @കുസുമം- അന്വേഷണത്തിനു നന്ദി. കഴിയാഞ്ഞിട്ടാണ്. നോക്കട്ടേ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-43293191305781012592011-05-13T21:30:44.439-07:002011-05-13T21:30:44.439-07:00മാഷേ പുതിയതൊന്നും എഴുതിയില്ലേ??????????മാഷേ പുതിയതൊന്നും എഴുതിയില്ലേ??????????കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-6209854640116792542011-05-08T23:56:16.268-07:002011-05-08T23:56:16.268-07:00ഒരു സങ്കീർത്തനം പോലേ.....!!!!
നന്നായിരിക്കുന്നു.....ഒരു സങ്കീർത്തനം പോലേ.....!!!!

നന്നായിരിക്കുന്നു.. ആശംസകൾjiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-74812197557856057692011-05-06T16:43:11.916-07:002011-05-06T16:43:11.916-07:00കണ്ണൂരാൻ,ലച്ചു, ബെഞ്ചാലി, ജ്യോ- വളരെ നന്ദി, സന്തോഷ...കണ്ണൂരാൻ,ലച്ചു, ബെഞ്ചാലി, ജ്യോ- വളരെ നന്ദി, സന്തോഷം വായിച്ചതിനും അഭിപ്രായത്തിനും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-66629354587198642222011-05-03T21:34:31.013-07:002011-05-03T21:34:31.013-07:00വായിച്ചു.കമന്റ് പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.വായിച്ചു.കമന്റ് പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-26156803769590960522011-05-03T01:12:58.974-07:002011-05-03T01:12:58.974-07:00നീതിമാന്മാരെ തേടിയല്ലോ, നീ വന്നതു.
well said.നീതിമാന്മാരെ തേടിയല്ലോ, നീ വന്നതു.
well said.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-24583823704562076382011-05-02T09:47:12.302-07:002011-05-02T09:47:12.302-07:00മാഷെ ഞാന്‍ ഇതൊന്നും വായിചിട്ടില്ല്യ.അഭിപ്രായം പറയാ...മാഷെ ഞാന്‍ ഇതൊന്നും വായിചിട്ടില്ല്യ.അഭിപ്രായം പറയാന്‍
എനിക്കറിവ്പോരlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-24346619733660091932011-04-29T17:28:02.415-07:002011-04-29T17:28:02.415-07:00ചിലതൊക്കെ മനസ്സിലായി.
ഹമ്പടാ, കാരമസോവിനേം പിടിച്ച...ചിലതൊക്കെ മനസ്സിലായി.
ഹമ്പടാ, കാരമസോവിനേം പിടിച്ചു അല്ലെ!
നടക്കട്ടെ നടക്കട്ടെ..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-14869094456687896442011-04-29T16:50:16.117-07:002011-04-29T16:50:16.117-07:00അഞ്ജു- വളരെ സന്തോഷം, വായിച്ചതിന്. ...അഞ്ജു- വളരെ സന്തോഷം, വായിച്ചതിന്. ഹാപ്പീസ്-ഇരട്ടകളെവിടാരുന്നൂ, സന്തോഷം. ഗവിതകളുമായി വെക്കം വാ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-28714380747551623582011-04-29T05:11:57.080-07:002011-04-29T05:11:57.080-07:00ശ്രീനാഥൻ മാഷേ, നമസ്ക്കാരം. മാഷിന്റെ ഡെൽഹി വിശേഷങ്ങ...ശ്രീനാഥൻ മാഷേ, നമസ്ക്കാരം. മാഷിന്റെ ഡെൽഹി വിശേഷങ്ങൾ വായിച്ചാണ് ഇവിടെയെത്തിയത്. കുറേ നാളുകൾക്ക് ശേഷം ഇവിടെയൊക്കെ വരുമ്പോൾ നല്ല സന്തോഷം. മാഷിന്റെ കവിതയുമായി ഇഞ്ചോടിഞ്ച് പൊരുതാൻ ഒരു കവിതയുമായി ഉടൻ വരുന്നുണ്ട്ട്ടൊ. :)) കാണാം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-82963669176537480892011-04-27T04:16:19.857-07:002011-04-27T04:16:19.857-07:00vayichu maranna aloshyaye ormichuvayichu maranna aloshyaye ormichuanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-39574582860142858402011-04-26T16:56:13.778-07:002011-04-26T16:56:13.778-07:00അരീക്കോടൻ മാഷ്, ഗൌരീനന്ദനൻ-വളരെ സന്തോഷം, നന്ദി, വാ...അരീക്കോടൻ മാഷ്, ഗൌരീനന്ദനൻ-വളരെ സന്തോഷം, നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-50388192668815063332011-04-26T16:49:17.523-07:002011-04-26T16:49:17.523-07:00മുരളീ മുകുന്ദൻ, ചെമ്മരൻ, ശശികുമാർ- വളരെ സന്തോഷം, ന...മുരളീ മുകുന്ദൻ, ചെമ്മരൻ, ശശികുമാർ- വളരെ സന്തോഷം, നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-23808027758685367652011-04-25T09:50:44.144-07:002011-04-25T09:50:44.144-07:00ഈ കൃതിയിനി വായിക്കാതിരിക്കുന്നതെങ്ങനെ, ശ്രീനാഥൻ, അ...ഈ കൃതിയിനി വായിക്കാതിരിക്കുന്നതെങ്ങനെ, ശ്രീനാഥൻ, അതിസുന്ദരം !!SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-40887660026436456052011-04-24T00:33:50.607-07:002011-04-24T00:33:50.607-07:00അല്യോഷായെ കാത്തിരിക്കയല്ലാതെ മറ്റെന്തു വഴി...വരികൾ...അല്യോഷായെ കാത്തിരിക്കയല്ലാതെ മറ്റെന്തു വഴി...വരികൾക്കിടയിൽ നിന്നും അവൻ പുനർജനിക്കട്ടെഗൗരീനന്ദൻhttps://www.blogger.com/profile/12763627326229003447noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-60389488288588741122011-04-23T14:37:59.170-07:002011-04-23T14:37:59.170-07:00അലോഷ്യ നീ എന്റെ മുന്നിൽ വന്ന് നിൽക്കുന്നു...!
“എല്‍...അലോഷ്യ നീ എന്റെ മുന്നിൽ വന്ന് നിൽക്കുന്നു...!
“എല്ലാ കാരാമസോവുകളും അക്ഷമരായിരിക്കുന്നു.
ഗംഭീരമതദ്രോഹവിചാരകരുടെ അരമനകൾക്ക്
സ്പർശിക്കാനാവാത്ത മഹാധാവളൃമേ,
തെരുവിലെ നാറുന്ന പഴന്തുണിപ്പെണ്ണിൽ
തന്തക്കാരാമസോവുകൾക്ക് തന്തയെക്കൊല്ലുന്ന
തന്തയില്ലാത്തവർ പിറന്നു കൊണ്ടേയിരിക്കുന്ന ഭൂമിയിൽ...”
ആധുനിക മന:ശാസ്ത്രത്തിന്റെ പിതാവിനെ പോലും ഏറ്റവും സ്പർശിച്ച കഥാപാത്രങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-70480459360691436442011-04-22T07:32:18.046-07:002011-04-22T07:32:18.046-07:00):):Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com