tag:blogger.com,1999:blog-6697549532844824297.post7952731290852304845..comments2023-07-04T08:51:27.616-07:00Comments on സര്‍ഗ്ഗസാങ്കേതികം: സിഗ്നത്സ് ആന്റ് സിസ്റ്റംസ്ശ്രീനാഥന്http://www.blogger.com/profile/16400758284319952196noreply@blogger.comBlogger109125tag:blogger.com,1999:blog-6697549532844824297.post-10100358899712662682011-10-03T22:15:09.771-07:002011-10-03T22:15:09.771-07:00ഇതു വായിച്ചു കൊണ്ടിരുന്ന പത്തു മിനിട്ട് നേരം ഞാനും...ഇതു വായിച്ചു കൊണ്ടിരുന്ന പത്തു മിനിട്ട് നേരം ഞാനും ഒരു ക്ലാസ്സ് റൂമിലായിരുന്നു...Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-70656085037183443422011-05-24T10:12:30.577-07:002011-05-24T10:12:30.577-07:00അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-80019917019935975352011-04-13T01:09:25.168-07:002011-04-13T01:09:25.168-07:00നന്ദി സര്നന്ദി സര്priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-33071903111887371372011-02-16T15:39:22.020-08:002011-02-16T15:39:22.020-08:00divya,sukanya,sulekha,daydreamer,mydreams-thanks a...divya,sukanya,sulekha,daydreamer,mydreams-thanks a lot!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-3654917665625703442011-02-16T05:45:12.100-08:002011-02-16T05:45:12.100-08:00ചില വാക്കുകള്‍ അങ്ങോട്ട മനസിലായില്ല എങ്കിലും ശരി...ചില വാക്കുകള്‍ അങ്ങോട്ട മനസിലായില്ല എങ്കിലും ശരിക്കും ആസ്വദിച്ചു വായിച്ചു ....

ക്ലാസില്‍ റൂമില്‍ എത്തിയ അതെ സുഖം ....ഒന്ന് കൂടി ക്ലാസില്‍ റൂമില്‍ പോയത് പോലെ
മാഷെ ....അങ്ങ് ഇപ്പോഴും ക്ലാസില്‍ റൂമിലാണ് അല്ലെ
അസൂയ അസൂയ !!

ഒരികല് M N വിജയന് മാഷ് പറഞ്ഞു :കാമ്പസില്‍ നിന്ന് പുറത്തു പോകുന്നവര്‍ മരിച്ചവരുടെ ലോകത്താണ് എന്ന് ..അത് കൊണ്ട് തന്നെ ഞാനും മരിച്ചിരിക്കുന്നു
ഇത് പോലെ ഇടയ്ക്കു ഇടക്ക് ഒക്കെ ജീവിക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-85425985777849640672011-02-14T23:28:12.998-08:002011-02-14T23:28:12.998-08:00മാഷേ ഇതെവിടെയാണ്. ബ്ലോഗ് മീറ്റിന്റെ കാര്യമൊക്കെ അറ...മാഷേ ഇതെവിടെയാണ്. ബ്ലോഗ് മീറ്റിന്റെ കാര്യമൊക്കെ അറിഞ്ഞില്ലേ? ഒരു സ്മരണിക തയ്യാറാക്കുന്നു. അതിൽ സിഗ്നത്സ് ഞാൻ എടുക്കുകയാണ്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-24704268069117943522011-01-16T11:44:00.362-08:002011-01-16T11:44:00.362-08:00mikachathu , vethyasthammikachathu , vethyasthamപകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-41906517412976231982011-01-16T08:24:54.729-08:002011-01-16T08:24:54.729-08:00സാങ്കേതിക പദാവലിയില്‍ പലതും മനസ്സിലായില്ലെങ്കിലും ...സാങ്കേതിക പദാവലിയില്‍ പലതും മനസ്സിലായില്ലെങ്കിലും കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാവുന്ന പോലെയുണ്ട്.

മികച്ച ഒരു കഥ, മനോഹരമായ എഴുത്ത് വായിച്ച സംതൃപ്തിയോടെ..
സസ്നേഹം...https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-42152501151544761852011-01-15T23:01:03.804-08:002011-01-15T23:01:03.804-08:00സാങ്കേതിക പദങ്ങളുടെ കുത്തൊഴുക്കിലും കഥ മിഴിവ് കാട്...സാങ്കേതിക പദങ്ങളുടെ കുത്തൊഴുക്കിലും കഥ മിഴിവ് കാട്ടുന്നു.koduthal enthenkilum parayan ariyilla.mikachath ennu matram paranju nirthaamsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-48444262193923339102011-01-14T11:01:05.116-08:002011-01-14T11:01:05.116-08:00ഓരോന്ന് പുതിയതായിട്ട് പോസ്റ്റ് ചെയ്യുമ്പോഴും ഞാന്‍...ഓരോന്ന് പുതിയതായിട്ട് പോസ്റ്റ് ചെയ്യുമ്പോഴും ഞാന്‍ സാറിനെ പ്രതീക്ഷിക്കും, സാറിന്റെ കമന്റ് വായിക്കാന്‍ കാത്തിരിക്കും.
പക്ഷെ അന്ന് വന്നതല്ലാതെ സാറ് പിന്നെ വന്നതേ ഇല്ല.
ഇതെങ്ങനെയാ പറയ്യാ, പറഞ്ഞാല്‍ മോശമാവില്ലേ എന്നൊക്കെ കരുതി ഞാനും ക്ഷണിച്ചില്ല.
ഇത്തവണ എല്ലാ ഫോര്മാലിടിയും ഒഴിവാക്കി ഞാന്‍ ക്ഷണിക്കുന്നു.അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-37848565537818353362011-01-14T02:34:45.876-08:002011-01-14T02:34:45.876-08:00ഓരോ കഥാപാത്രങ്ങളും അവരുടെ സ്വഭാവ വിശേഷങ്ങളും പറഞ്ഞ...ഓരോ കഥാപാത്രങ്ങളും അവരുടെ സ്വഭാവ വിശേഷങ്ങളും പറഞ്ഞ രീതിയും എല്ലാം നന്നായിട്ടുണ്ട്.
ശ്രീ പറഞ്ഞപോലെ നമ്മുടെ പഠനകാലം ഓര്‍മിപ്പിച്ചു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-36328641608207104312011-01-13T19:37:13.420-08:002011-01-13T19:37:13.420-08:00അയ്യോ..ഇത്രയും കൃത്യമായി ഞങ്ങളെ മന്സ്സിലക്കിയിരുന്...അയ്യോ..ഇത്രയും കൃത്യമായി ഞങ്ങളെ മന്സ്സിലക്കിയിരുന്നോ ഞങ്ങളുടെ അധ്യാപകര്‍?
മാഷിന്റെ ഈ പോസ്റ്റ് എന്നെ നാലു വര്‍ഷം പിന്നിലേക്ക് നടത്തി എന്റെ എഞ്ചിനീയറിംഗ് ക്ലാസ്സിലെ എല്ലാവരെയും ഓര്‍മിപ്പിച്ചു. റൊസാരിയോയും ശിവകാമിയും രണ്ജിനിയുമൊക്കെ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു. മ്യുപിയും കണ്ട്രോള് സിസ്റെംസ്- നോടുമൊക്കെ ഒരു പ്രത്യേക സ്നേഹം ഈ പോസ്റ്റ് വായിച്ചപ്പോള്‍. നോസ്ടാല്ജിയ.

വളരെ നല്ല പോസ്റ്റ് മാഷെ. ഒത്തിരി നന്ദി.ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-43913079007896701902011-01-13T16:01:30.566-08:002011-01-13T16:01:30.566-08:00പഞ്ചാരക്കുട്ട്ൻ - വളരെ സന്തോഷം! @കുസുമം- എന്തു ചെയ...പഞ്ചാരക്കുട്ട്ൻ - വളരെ സന്തോഷം! @കുസുമം- എന്തു ചെയ്യാനാണ്, എനിക്ക് എഴുത്ത് വളരെ ബുദ്ധിമുട്ടുള്ള ഒരു പരിപാടിയാണ്, അതു കൊണ്ടാണ് താമസം, ഏതായാലും ഉടൻ പ്രതീക്ഷിപ്പിൻ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-54905740659341018412011-01-12T21:14:12.143-08:002011-01-12T21:14:12.143-08:00മാഷേ പുതിയതിടാന്‍ സമയമായിമാഷേ പുതിയതിടാന്‍ സമയമായികുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-50608520255258690472011-01-10T01:27:08.496-08:002011-01-10T01:27:08.496-08:00സാറിന്റെ ക്ലാസ്സില്‍ തന്നെ നടക്കുന്നത് ആണോ ഇതൊക്കെ...സാറിന്റെ ക്ലാസ്സില്‍ തന്നെ നടക്കുന്നത് ആണോ ഇതൊക്കെ എന്തായാലും സംഭവം കിടിലന്പഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-2322280507236802722011-01-08T15:14:08.935-08:002011-01-08T15:14:08.935-08:00നിരഞ്ജൻ-വളരെ സന്തോഷം, കടലിൽ മുത്തു വാരാൻ പോയവനേ! ...നിരഞ്ജൻ-വളരെ സന്തോഷം, കടലിൽ മുത്തു വാരാൻ പോയവനേ! പൌർണ്ണമീ - പോസ്റ്റ് കണ്ടു കെട്ടോ. കണ്ണൂരാൻ-നന്ദി, ആ ക്ലാസു മുറിയും കണ്ടു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-83833154267948912152011-01-07T03:54:25.323-08:002011-01-07T03:54:25.323-08:00ഇത്രേം മനോഹരമായി ക്ലാസെടുത്ത സാറിന് തന്നെ ഇരിക്കട്...ഇത്രേം മനോഹരമായി ക്ലാസെടുത്ത സാറിന് തന്നെ ഇരിക്കട്ടെ അഭിനന്ദങ്ങള്‍. കണ്ണൂരാന്റെ പുതിയ പോസ്റ്റും പഴയൊരു ക്ലാസ്റൂം തന്നെ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-13233250564468614782011-01-06T09:53:44.793-08:002011-01-06T09:53:44.793-08:00sreemashey ithavana post vayichille?sreemashey ithavana post vayichille?pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-22240884019883076982011-01-06T03:36:44.087-08:002011-01-06T03:36:44.087-08:00അതേയ്,
ഇതിനു മുമ്പ് വന്നു വായിച്ചപ്പോ മലയാളത്തില്‍...അതേയ്,
ഇതിനു മുമ്പ് വന്നു വായിച്ചപ്പോ മലയാളത്തില്‍ കമന്റ് ഇടാനുള്ള വിദ്യ ഉണ്ടായിരുന്നില്ല..അപ്പൊ മിണ്ടാതെ പോയതാണ്..
എനിക്കാ ഐ.സി. ബ്ലോക്കിന്റെ അപ്പുറത്തെ മതിലില്‍ 1985 ലെ ഒരു രാത്രിയില്‍ അജിത് സഖറിയയും അജിത് ബിയും ഷിജുവുമോക്കെയായി വന്നിരുന്നു കാറ്റു കൊണ്ട പ്രതീതി..
എന്തൊക്കെ ആലോചിക്കണം അല്ലെ ഒരു മാഷ്ക്ക്..
ഇങ്ങനെ ഒരു എഴുത്ത് നമുക്ക് വേറെ ഇല്ല ..
velayudhan is haunting..നിരഞ്ജന്.ടി.ജിhttps://www.blogger.com/profile/14459091405446345615noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-38471805085747622682011-01-04T16:19:08.924-08:002011-01-04T16:19:08.924-08:00അമ്പിയണ്ണാ, വളരെ സന്തോഷം, അണ്ണനും തുടങ്ങൊരു ബ്ലോഗ്...അമ്പിയണ്ണാ, വളരെ സന്തോഷം, അണ്ണനും തുടങ്ങൊരു ബ്ലോഗ്, നമ്മുടെ പഴയ ചെറിയ കഥകൾ ഞാൻ മറന്നിട്ടില്ല.
ചെമ്മരൻ- സന്തോഷം, നന്ദി!
മഞ്ഞുതുള്ളീ – മുണ്ടൂരുകാരീ, വളരെ സന്തോഷം. കൃഷ്ണങ്കട്ടിമാഷ്ടെ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്, സേതു മാഷും എന്റെ സുഹൃത്താണ്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-73167164931722495872011-01-04T11:53:53.951-08:002011-01-04T11:53:53.951-08:00classroom comedy superbbbb....i am from mundur pan...classroom comedy superbbbb....i am from mundur panchayath...Anonymousnoreply@blogger.comtag:blogger.com,1999:blog-6697549532844824297.post-46669647873671326862011-01-03T18:03:02.698-08:002011-01-03T18:03:02.698-08:00Nannayi
www.chemmaran.blogspot.comNannayi

www.chemmaran.blogspot.comചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-48038996470932015232011-01-03T07:41:23.224-08:002011-01-03T07:41:23.224-08:00sree,
while reading this beautifully written post ...sree,
while reading this beautifully written post , I was wandering through the past, we spent in the campus together.
sree ,
I was wondering what happend to you.
Where gone the poet in you?
Now I find it in this post.
For you , there is no wayout from this- you are back in the track.
you must continue.....കല്‍ക്കി.https://www.blogger.com/profile/00790432858961582063noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-76842941506458440692011-01-01T15:40:49.750-08:002011-01-01T15:40:49.750-08:00@moythIn,pradeep,paurnami,mukil-വളരെ സന്തോഷം! എല്ല...@moythIn,pradeep,paurnami,mukil-വളരെ സന്തോഷം! എല്ലാർക്കുമെന്റെ പുതുവത്സരാശംസകൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-67319835122084286602011-01-01T11:42:52.084-08:002011-01-01T11:42:52.084-08:00നല്ല അവതരണം. ബാൻഡ് വിഡ്തൊക്കെ ഷാർപ്പ്..
നന്നായി.
...നല്ല അവതരണം. ബാൻഡ് വിഡ്തൊക്കെ ഷാർപ്പ്..
നന്നായി.

സ്നേഹത്തോടെ,
പൂതുവത്സരാശംസകൾ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com