tag:blogger.com,1999:blog-6697549532844824297.post4942665216291284039..comments2023-07-04T08:51:27.616-07:00Comments on സര്‍ഗ്ഗസാങ്കേതികം: മുപ്പത് വർഷങ്ങൾക്ക് മുമ്പൊരു സാഹിത്യസമ്മേളനത്തിൽ…ശ്രീനാഥന്‍http://www.blogger.com/profile/16400758284319952196noreply@blogger.comBlogger82125tag:blogger.com,1999:blog-6697549532844824297.post-39183701712889108912022-03-04T09:49:49.893-08:002022-03-04T09:49:49.893-08:00Slot Game - DrmCD
Description · The free demo of t...Slot Game - DrmCD
Description · The free demo of this 김해 출장마사지 slot game is available in the SEGAGENESIS COMMUNITY. · 전주 출장마사지 Description · 익산 출장샵 Slot Game 경기도 출장샵 is a Live Casino · Slot Game is a Live Casino · 태백 출장마사지 Slot Game isyekarahzabrowskihttps://www.blogger.com/profile/06425490552325119483noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-16490047991070715282010-09-10T22:50:42.922-07:002010-09-10T22:50:42.922-07:00അനൂപ്,ലച്ചു-വളരെ സ്ന്തോഷം
മുകിൽ-സമയമൊന്നും വൈകിയിട...അനൂപ്,ലച്ചു-വളരെ സ്ന്തോഷം
മുകിൽ-സമയമൊന്നും വൈകിയിട്ടില്ലല്ലോ, ഇനിയും വായിക്കാമല്ലോ, ആരാണ് എല്ലാം വായിച്ചിട്ടുള്ളത്, കാണേൺടവരെയൊക്കെ കണ്ടത്? പിന്നെ എഴുതാൻ വേണ്ടത് അനുഭവവും സർഗ്ഗശക്തിയുമാണ്, അതു നിങ്ങൾക്കുണ്ടെന്നു ഞാൻ കരുതുന്നുശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-61720806622640216792010-09-09T08:29:17.213-07:002010-09-09T08:29:17.213-07:00ബേപ്പൂർ സുൽത്താനെ കണ്ടു അനുഗ്രഹം വാങ്ങിയിട്ടുണ്ട് ...ബേപ്പൂർ സുൽത്താനെ കണ്ടു അനുഗ്രഹം വാങ്ങിയിട്ടുണ്ട് ട്ടോ. അതു മറന്നു കൂടാ. ആ നിധി ഹൃദയത്തിൽ സൂക്ഷിക്കുന്നു.. ഒരുപക്ഷേ അതു മതിയല്ലോല്ലേ എന്റെ സങ്കടം പോക്കാൻ!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-88529391255220243242010-09-09T08:24:10.003-07:002010-09-09T08:24:10.003-07:00This comment has been removed by the author.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-85656037442115019242010-09-09T08:16:17.307-07:002010-09-09T08:16:17.307-07:00“എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന...“എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന്നിപ്പോയി.“
തീവ്രത മനസ്സിലാവാൻ ഇത്ര മതി.
എന്തോ എനിക്കു വളരെ വിഷമം തോന്നുന്നു. പറഞ്ഞ കവിതകൾ എപ്പോഴോ വായിച്ചിട്ടുണ്ട് എന്നല്ലാതെ കവികളെയും കവിതകളെയും ഗൌരവമായി മനസ്സിൽ വഹിച്ചില്ല. പഠിച്ചതു ഫിസിക്സ്. ജോലിയും അങ്ങനെ ഒരു ഡീപ്പാർട്ടുമെന്റിൽ. കവിതയെ ഉള്ളിൽ താലോലിക്കുന്നവരുമായി സഹവാസമോ സൌഹൃദമോ ഇല്ല. എന്തോ എഴുതാൻ വരുന്നതു കവിതയാണെന്നു മാത്രം. നിങ്ങളൊക്കെ കവിതകളേയും കവികളേയും നെഞ്ചേറ്റാൻ ഊരു ചുറ്റിയവർ. ധന്യം. കവിതയെഴുതുന്നു എന്നൊക്കെ പറയൂന്നതു തന്നെ നീതികേടു പോലെ തോന്നുന്നു എനിക്ക് ഇതൊക്കെ വായിക്കുമ്പോൾ. ഗുരുത്വം നേടാത്തതു പോലെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-70389496049202675162010-09-08T13:21:01.388-07:002010-09-08T13:21:01.388-07:00പോസ്റ്റ് നന്നായി..
മനസ്സിന്റെയുള്ളില്‍ വെച്ചാരാധി...പോസ്റ്റ് നന്നായി..
മനസ്സിന്റെയുള്ളില്‍ വെച്ചാരാധിക്കുന്നവര്ക്കൊപ്പമുള്ള ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണല്ലേ.നാളുകള്‍ കഴിഞ്ഞാലും ചേര്‍ത്തു പിടിക്കാന്‍ ഇത്തരം ഓര്‍മ്മകളുള്ളത് തന്നെ ഒരു ഭാഗ്യമാണു..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-9041692101128672982010-09-07T04:49:49.846-07:002010-09-07T04:49:49.846-07:00ശ്രീ മാഷെ...
എണ്‍പതുകളിലെ ആ കവിയരങ്ങോക്കെ ശരിക്കു...ശ്രീ മാഷെ...
എണ്‍പതുകളിലെ ആ കവിയരങ്ങോക്കെ ശരിക്കും മനസ്സില്‍ കാണാന്‍ പറ്റുന്നു..
ചിത്രങ്ങള്‍ കൂടി തരുന്ന എഴുത്ത്..തികച്ചും ഗൌരവമുള്ളത്..അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-36307630336357383312010-09-05T16:03:16.060-07:002010-09-05T16:03:16.060-07:00@ഹാപ്പീസ്-കണ്ടല്ലോ, സ്ന്തോഷായീലോ @ച...@ഹാപ്പീസ്-കണ്ടല്ലോ, സ്ന്തോഷായീലോ @ചാണ്ടിക്കുഞ്ഞ്-ആ, അതൊരുകാലം എന്റെ പൊന്നൊടയതേ, ഇപ്പൊ ഡീസന്റാ.സ്ന്തോഷം വന്നതിനും വായിച്ചതിനും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-51407633488196014032010-09-04T02:09:04.921-07:002010-09-04T02:09:04.921-07:00അപ്പൊ മാഷേ...അങ്ങനെയും ഒരു പൂര്വകാലചരിത്രമുണ്ടല്ല...അപ്പൊ മാഷേ...അങ്ങനെയും ഒരു പൂര്വകാലചരിത്രമുണ്ടല്ലേ...
മുടി ചീകാതെ നീട്ടി വളര്‍ത്തി, ജുബ്ബയിട്ട്, വെടിസഞ്ചി തോളത്തിട്ട്, ബീഡി വലിച്ച്, വല്ല മരത്തിന്റെയും കടക്കിരുന്ന്, വിഷാദപരവശനായി , കവിത ചൊല്ലി ആത്മസായൂജ്യമടഞ്ഞ സമയം...
അതോ നക്സല്‍ ആയിരുന്നോ???ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-41291514003189992702010-09-04T01:08:23.819-07:002010-09-04T01:08:23.819-07:00श्रीनाथ एटा,
എവിടാ. കുറച്ചു ദിവസങ്ങളായി കാനാനിലല്ല...श्रीनाथ एटा,
എവിടാ. കുറച്ചു ദിവസങ്ങളായി കാനാനിലല്ലോ?
സുഖം? ഒരു മെയില്‍ id ഉണ്ടാക്കിയിട്ടൂടെ ബ്ലോഗിങ് purpose -നു.
contact ചെയ്യാന്‍ എളുപ്പമായിരിക്കും. ഓണമൊക്കെ അടിച്ചുപോളിചില്ലേ?
കാണാം..കാണുംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-31158359066284359972010-09-03T17:29:42.833-07:002010-09-03T17:29:42.833-07:00@കുസുമം-
ആദ്യമായി വരികയല്ലേ, സ്വാഗതം!
വളരെ സന്തോഷ...@കുസുമം-
ആദ്യമായി വരികയല്ലേ, സ്വാഗതം!
വളരെ സന്തോഷം-വായിച്ച് നല്ലൊരു കമെന്റിട്ടതിന്
@കർത്ത-
വലിയവർ-പ്രശസ്തരും അപ്രശസ്തരുമായ വലിയ മനസ്സുള്ളവർ- തീരെ ഇല്ലെന്നായിട്ടൊ ന്നുമില്ല. വലുപ്പം ആപേക്ഷികമാകയാൽ ഞാൻ വലിയ പലരേയും കണ്ടിട്ടുണ്ട്, എന്റെ നാട്ടിലെ മുറുക്കാൻ കടക്കാരൻ കുമാരേട്ടൻ, ബീഡിതെറുപ്പുകാരൻ കുഞ്ഞൻ, പിഷാരടി, വർഗീസ്, രാമാനുജൻ എന്നീ കമ്യുണിസ്റ്റുകാർ, മുണ്ടൂർ കൃഷ്ണങ്കുട്ടിയെന്ന എഴുത്തുകാരൻ, ജ്യോതി നാരായണൻ എന്ന സാമൂഹ്യപ്രവർത്തക, അങ്ങനെ ഒത്തിരിപ്പേർ എന്നേക്കാൾ വലിയവരാണ്,കർത്തയും കണ്ടുകാണും വലിയവരെ, തിരിച്ചറിയാഞ്ഞതാണോ? നന്ദി, വന്നതിനും വായിച്ചതിനും!
@എസ്. വി. രാമനുണ്ണി-താങ്കൾ ഇവിടെ വന്നതിലും വായിച്ചതിലും വളരെ സന്തോഷം, അന്ന് അലനല്ലൂരിൽ , പിന്നെ ഒത്തിരി സ്ഥലങ്ങളിൽ നാം അടുത്തിരുന്നിട്ടുണ്ടായിരിക്കുമല്ലേ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-75864376167029715322010-09-03T07:13:04.738-07:002010-09-03T07:13:04.738-07:001980,81,82 കാലത്തൊക്കെ അലനല്ലൂരിൽ സാഹിത്യസമ്മേളനങ്...1980,81,82 കാലത്തൊക്കെ അലനല്ലൂരിൽ സാഹിത്യസമ്മേളനങ്ങൾ ഉണ്ടായിരുന്നു. അതിലൊക്കെ പങ്കെടുത്തിട്ടും ഉണ്ട്. പക്ഷെ, ഇങ്ങനെ എഴുതാൻ തോന്നിയില്ലല്ലോ എന്ന അസൂയ. നല്ല രചന.അഭിനന്ദനം.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-85458105544460443442010-09-02T13:40:16.995-07:002010-09-02T13:40:16.995-07:00വലിയ ആൾക്കാരെ കണ്ടതൊരു ഗമയാ...അതിലേറെ ഒരു സുഖമാ......വലിയ ആൾക്കാരെ കണ്ടതൊരു ഗമയാ...അതിലേറെ ഒരു സുഖമാ...ഞാൻ ആരെയും അങ്ങനെ കണ്ടിട്ടില്ല...ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-22978336359957739762010-09-02T03:40:31.510-07:002010-09-02T03:40:31.510-07:00ചമ്മി അടപ്പൂരി, എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ള...ചമ്മി അടപ്പൂരി, എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ളിച്ചിരിക്കുമോ ഞാൻ ബസ്സിൽ വെച്ച് … എന്നൊക്കെയായി ചിന്ത. എന്തായാലും സമ്മേളനത്തിന്റെ രണ്ടു ദിവസവും സാർ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. നല്ല മനുഷ്യൻ.
മാഷെ കൊള്ളാം
നല്ലവണ്ണം രസിച്ചു ഇവിടം
വീണ്ടും വരാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-84906157539913803052010-09-01T17:14:45.793-07:002010-09-01T17:14:45.793-07:00@നിയ, ജോയ്, ശ്രീ, അനീഷ്,ജിഷാദ്, കിരൺസ്-വളരെ നന്ദി,...@നിയ, ജോയ്, ശ്രീ, അനീഷ്,ജിഷാദ്, കിരൺസ്-വളരെ നന്ദി, വന്നതിനും വായിച്ചതിനും അഭിപ്രായങ്ങൾക്കും. @സ്മിത-കഥ ആസ്വദിക്കുന്നവർക്ക് കവിതയും ആകും! രാജ്ൻ ഗുരുക്കൾ സാർ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്റെ അനിയനെ 5 വർഷം (ബീഏ, എം എ ) പഠിപ്പിച്ചിട്ടുണ്ട്, വലിയ ബഹുമാനമാണ് അവന് അദ്ദേഹത്തെ.നന്ദി സ്മിത, @പ്രയാൺ: കക്കാടിനെ നേരിട്ടറിയാവുന്ന (ബന്ധു?) ഒരാൾ വന്നു വായിച്ചതിൽ വളരെ സന്തോഷം. @ ഉഷശ്രീ: ആദ്യമായി വന്നതിനും വളരെ കാര്യമായി അഭിപ്രായം പറഞ്ഞ്തിനും നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-64164801923138151792010-08-31T10:08:18.863-07:002010-08-31T10:08:18.863-07:00ശ്രീമാഷേ ഒരു പക്കാ ഓഫ്(പ്ലീസ് ആരും വയലന്റാവരുതും):...ശ്രീമാഷേ ഒരു പക്കാ ഓഫ്(പ്ലീസ് ആരും വയലന്റാവരുതും):-
നോമിന്റെ ബ്ലോഗിൽ വന്ന് അനുഗ്രഹിച്ചതിനൊരു നന്ദി പ്രകാശിപ്പിക്കാൻ ഒരു ഓലൻ വിടാമെന്ന് നിരീച്ചപ്പോ എഴുത്ത് കുത്തിനുള്ള പ്രാഥമിക സാമഗ്രി കാണുന്നില്ല.മെയിൽ ഐഡി കാണുന്നില്ലെന്ന്:).ഒരു ഓലൻ വിടുമാ ? ഒന്നു പരിചയപ്പെട്ടിരിക്കാനാ :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-22385761737471933362010-08-31T01:40:41.004-07:002010-08-31T01:40:41.004-07:00നന്നായി എഴുതിയിരിക്കുന്നു മാഷേനന്നായി എഴുതിയിരിക്കുന്നു മാഷേJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-14388003312131726572010-08-30T08:20:06.427-07:002010-08-30T08:20:06.427-07:00ഞങ്ങള്‍ കക്കാട്ടമ്മാമനെന്നു വിളിക്കുന്ന എന്‍. എ...ഞങ്ങള്‍ കക്കാട്ടമ്മാമനെന്നു വിളിക്കുന്ന എന്‍. എന്‍. കക്കാടിനെ അവസാനകാലങ്ങളില്‍ കാണാന്‍ പോയതോര്‍മ്മ വന്നു. അന്നും അദ്ദേഹം മരണത്തെ കളിയാക്കി ചിരിച്ചു. കുത്തിക്കെട്ടിയ ശരിരം ഷര്‍ട്ടിടുമ്പോള്‍ ഇക്കിളിയാവുന്നതിനെപ്പറ്റിയൊക്കെ അച്ഛനോടു പറഞ്ഞ കുറെ ചിരിച്ചു. സങ്കടം തോന്നുന്നു. നന്നായി അവതരിപ്പിച്ചിരിക്കുന്നു................പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-46166678009976445972010-08-30T02:21:31.404-07:002010-08-30T02:21:31.404-07:00ഒറ്റശ്വാസത്തിനു വായിച്ചു .ഈ സര്ഗ്ഗസങ്കേതത്തില് എ...ഒറ്റശ്വാസത്തിനു വായിച്ചു .ഈ സര്ഗ്ഗസങ്കേതത്തില് എത്താന്‍ വൈകിപ്പൊയതില് വല്ലാത്ത വിഷമം.
എങ്ങനെയാ മാഷേ ഇത്ര മനോഹരമായി ഓര്‍മകള്‍ പങ്കുവൈക്കാന്‍ കഴിയുന്നേ?
ഈ പോസ്റ്റിനേക്കുറിച്ചു വേറെ ഒന്നും എഴുതാന്‍ എനിക്കറിയില്ല.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-79619931038579557702010-08-29T09:07:00.821-07:002010-08-29T09:07:00.821-07:00ഞാനും വൈകിപ്പോയി..എങ്കിലും നല്ല ഒരു പോസ്റ്റിനു നന്...ഞാനും വൈകിപ്പോയി..എങ്കിലും നല്ല ഒരു പോസ്റ്റിനു നന്ദി..
പറഞ്ഞപോലെ,ഞാനും,ഈ കവിതയെ അവസാനമേ നോക്കാറുള്ളൂ..ഇപ്പോഴും കഥയാ എനിക്ക് ഇഷ്ടം.ഇപ്പോള്‍ ഒരു കുറ്റബോധം തോന്നുന്നു..കവിതയെ കൂടുതല്‍ സ്നേഹിക്കാത്തതില്‍ ..
ഓഫ്: ഞങളുടെ കോളേജില്‍ രാജന് ഗുരുക്കള്‍ ഒരിയ്ക്കല്‍ ക്ലാസ്സ് എടുക്കാന്‍ വന്നിരുന്നു,അന്ന് മനസ്സിലായി,ഈ കന്യാസ്ത്രീകള്‍ക്ക് പഠിപ്പിക്കാനുള്ള മിടുക്ക് കുറവാണെന്ന്..ടീച്ചിംഗ് ഒരു കലയാണെന്നത് എന്റെ മനസ്സില്‍ അടി വരയിട്ടു ഉറപ്പിച്ചെടുത്തത് രാജന് ഗുരുക്കളാ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-70288756283881976432010-08-29T06:00:37.905-07:002010-08-29T06:00:37.905-07:00വരാന്‍ വൈകിപ്പോയി
നല്ല കുറിപ്പുകള്‍
ആശംസകളോടെവരാന് വൈകിപ്പോയി
നല്ല കുറിപ്പുകള്‍

ആശംസകളോടെnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-77797742431124266232010-08-28T20:21:55.067-07:002010-08-28T20:21:55.067-07:00നല്ല പോസ്റ്റ്, മാഷേനല്ല പോസ്റ്റ്, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-25502435932218412072010-08-28T13:47:17.455-07:002010-08-28T13:47:17.455-07:00നന്നായിരിക്കുന്നു!!
ആശംസകള്‍!!നന്നായിരിക്കുന്നു!!
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-89043547133454725352010-08-28T09:29:57.141-07:002010-08-28T09:29:57.141-07:00This comment has been removed by the author.നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-81220150494315011742010-08-28T09:29:49.855-07:002010-08-28T09:29:49.855-07:00നല്ല ഒരനുഭവം ഞങ്ങള്‍ക്ക് മുന്പില് സമര്‍പ്പിച്ചതി...നല്ല ഒരനുഭവം ഞങ്ങള്‍ക്ക് മുന്പില് സമര്‍പ്പിച്ചതിനു നന്ദി.നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.com