tag:blogger.com,1999:blog-6697549532844824297.post4390636922371068889..comments2023-07-04T08:51:27.616-07:00Comments on സര്‍ഗ്ഗസാങ്കേതികം: വലിച്ചെറിയപ്പെട്ടവളുടെ താരാട്ട്ശ്രീനാഥന്http://www.blogger.com/profile/16400758284319952196noreply@blogger.comBlogger95125tag:blogger.com,1999:blog-6697549532844824297.post-55493312566929718692011-10-17T18:06:38.989-07:002011-10-17T18:06:38.989-07:00This comment has been removed by the author.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-36670668771099731502011-10-03T17:51:38.952-07:002011-10-03T17:51:38.952-07:00ഉറങ്ങാന്‍ ഒരു പാട് വൈകിയ ഒരാള്‍ താരാട്ട് കേട്ട് താ...ഉറങ്ങാന്‍ ഒരു പാട് വൈകിയ ഒരാള്‍ താരാട്ട് കേട്ട് താളം പിടിക്കുന്നു ,കവിതയുടെ മധുരം നാവില്‍ കിനിയുന്നു ,എല്ലാം കേട്ടതിന് ശേഷവും മൌനം ചൂടി മഴയിലേക്കിറങ്ങുന്നു ..ദൂരെ വെളിച്ചം കുറഞ്ഞ വരാന്തയില്‍ തൊലി പുതപ്പാക്കി ഉറങ്ങുന്നവരോടു എങ്ങനെ വഴി ചോദിക്കാന്‍ ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-50502406478778505652011-09-03T08:30:48.132-07:002011-09-03T08:30:48.132-07:00ഒരുപാട് കാലത്തിനു ശേഷം ഈ വഴി ഒക്കെ വരുന്നു...നല്ല ...ഒരുപാട് കാലത്തിനു ശേഷം ഈ വഴി ഒക്കെ വരുന്നു...നല്ല വരികൾ...സന്തോഷം :)Anonymousnoreply@blogger.comtag:blogger.com,1999:blog-6697549532844824297.post-79821583501493854972011-09-02T20:50:20.129-07:002011-09-02T20:50:20.129-07:00മാഷ് ബ്ലോഗെഴുത്ത് നിര്‍ത്തിയോ?മാഷ് ബ്ലോഗെഴുത്ത് നിര്‍ത്തിയോ?സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-20913669750125059282011-08-30T15:17:49.156-07:002011-08-30T15:17:49.156-07:00ചെറിയ വലിയ ഇടവേളകഴിഞ്ഞ് വന്നപ്പോ മാഷിന്റെ രണ്ട് പോ...ചെറിയ വലിയ ഇടവേളകഴിഞ്ഞ് വന്നപ്പോ മാഷിന്റെ രണ്ട് പോസ്റ്റേ ഉള്ളൂ, അധികം മിസ്സായില്ല.. :))

കവിത വായിക്കണമെങ്കിൽ മാഷിന്റെ ബ്ലോഗിൽ തന്നെ വരണം.. കവിത ഇഷ്ടമായി മാഷേ പ്രത്യേകിച്ചുമ്മ് ആദ്യഭാഗം.. [ദീർഘപാംഗനോട് മാഷിനെന്തോ പ്രത്യേക ഇഷ്ടമുണ്ടല്ലോ? ഇതിനു മുൻപും ഒരു കവിതയിൽ കണ്ടിരുന്നു.. ]

ഇനീം കാണാംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-46977642909126095682011-08-29T11:21:33.776-07:002011-08-29T11:21:33.776-07:00kavithayilekku mariyo?kavithayilekku mariyo?vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-25759843411953350602011-08-28T03:50:38.394-07:002011-08-28T03:50:38.394-07:00aashamsakal.............aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-58281927438511341782011-08-25T04:36:36.400-07:002011-08-25T04:36:36.400-07:00പ്രദീപ്,സ്വലാഹ്,ഫൈസൽബാബു, സതീശ്,പുന്നക്കാടൻ-സന്തോഷ...പ്രദീപ്,സ്വലാഹ്,ഫൈസൽബാബു, സതീശ്,പുന്നക്കാടൻ-സന്തോഷം, നന്ദി. നിശാസുരഭീ-എഴുതിത്തുടങ്ങി ഒന്ന്, പൂർത്തീകരിക്കാൻ ആയില്ല. അന്വേഷണത്തിനു നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-54532585656173481102011-08-25T02:15:14.353-07:002011-08-25T02:15:14.353-07:00പുത്യസൃഷ്ടി ഒന്നും ഇല്ലെ മാഷെ?പുത്യസൃഷ്ടി ഒന്നും ഇല്ലെ മാഷെ?Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-5667083425543525912011-08-23T07:12:07.240-07:002011-08-23T07:12:07.240-07:00നന്നായി..ഇഷ്ടായി ...നന്നായി..ഇഷ്ടായി ...Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-13961909453797869932011-08-22T11:12:27.663-07:002011-08-22T11:12:27.663-07:00നിങ്ങൾക്കെന്തു തോന്നി?
അതൊക്കെ വിവരമുള്ളവര്‍ പറഞ്...നിങ്ങൾക്കെന്തു തോന്നി?

അതൊക്കെ വിവരമുള്ളവര്‍ പറഞ്ഞില്ലേ ...എന്നാലും ഒന്ന് അടയാള പ്പെടുത്തി പോകുന്നു ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-71259145444003348702011-08-12T05:34:45.042-07:002011-08-12T05:34:45.042-07:00വീശിയ കാറ്റായ് നിറയുക, പാടുക,വീശിയ കാറ്റായ് നിറയുക, പാടുക,Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-7003744755835847392011-08-03T06:49:21.433-07:002011-08-03T06:49:21.433-07:00WELLWELLപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-3223825447631805922011-08-03T04:36:47.354-07:002011-08-03T04:36:47.354-07:00ജയരാജ്- സന്തോഷം, നന്ദി..
ബ്ലോഗൻ- കൃത്യമായി ഈ കവിത...ജയരാജ്- സന്തോഷം, നന്ദി..
ബ്ലോഗൻ- കൃത്യമായി ഈ കവിതയെക്കുറിച്ചെഴുതിയതിൽ സന്തോഷം.
കുമാരൻ- സന്തോഷം. തംബുരുവും തമ്പുരുവും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ലളിതമായ വരികളായതിനാൽ തമ്പുരു ആണ് കൂടുതൽ ചേരുക എന്നു തോന്നി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-18577513637804615642011-08-02T06:54:28.242-07:002011-08-02T06:54:28.242-07:00വാക്കുകളുടെ അനവദ്യ സമ്പത്ത് കൈവശമുണ്ടല്ലോ. കവിത നന...വാക്കുകളുടെ അനവദ്യ സമ്പത്ത് കൈവശമുണ്ടല്ലോ. കവിത നന്നായി.
“പാടുക, നീലനിശീഥിനി നോവിൻ തമ്പുരു മീട്ടീടും“

തംബുരു എന്നല്ലേ ശരി?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-24404793820000608612011-08-01T09:28:47.311-07:002011-08-01T09:28:47.311-07:00സർവ്വവും ചവിട്ടിയരച്ച് ചവച്ച് തുപ്പി നശിപ്പിച്ച്, ...സർവ്വവും ചവിട്ടിയരച്ച് ചവച്ച് തുപ്പി നശിപ്പിച്ച്, വിജയങ്ങൾ വെട്ടിപ്പിടിച്ച് നാശത്തിൽ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുന്ന മനുഷ്യൻ ചവിട്ടുപടികളാക്കുന്ന സ്ത്രീത്വത്തിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഈ കണ്ണാടി വളരെ മനോഹരമയിരിക്കുന്നു...
അമ്മയായി, സഹോദരിയായി, ഭൂമിയായി, പുഴയായി, പ്രകൃതിയായി അവൾ താരാട്ട് പാടികൊണ്ടേയിരിക്കുന്നു....

ആശംസകൾസജിത്ത്.വി.എസ്സ്.https://www.blogger.com/profile/04748653886114076949noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-84305232812322288922011-07-31T04:51:15.883-07:002011-07-31T04:51:15.883-07:00aashjamsakal..............aashjamsakal..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-13192745389493770932011-07-29T15:56:00.109-07:002011-07-29T15:56:00.109-07:00intimate stranger, common sense - thanks a lot. ഒത...intimate stranger, common sense - thanks a lot. ഒത്തിരിപ്പേരിപ്പോൾ തിരസ്ക്കരിണിക്കു പിന്നിലാണല്ലോ. സ്മിത- വളരെ സന്തോഷം. ക്ഷമാപണത്തിന്റെ ഒന്നും കാര്യമില്ല കെട്ടോ. നിർബ്ബന്ധങ്ങൾ ഒഴിവാക്കും തോറും ജീവിതം ഹാ! എത്ര സുഖകരം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-11720069869921838442011-07-29T10:57:36.028-07:002011-07-29T10:57:36.028-07:00വളരെ വൈകിയാണു വന്നത്.. മാഷുടെ കവിത നന്ന്.
( താമസ...വളരെ വൈകിയാണു വന്നത്.. മാഷുടെ കവിത നന്ന്.
( താമസൈച്ചതിനു ക്ഷമാപണം )സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-84651422575467110632011-07-28T01:23:35.745-07:002011-07-28T01:23:35.745-07:00ആശംസകള്‍ ....ആശംസകള്‍ ....കോമൺ സെൻസ്https://www.blogger.com/profile/13285496707672925886noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-3865959975793433182011-07-27T23:44:23.784-07:002011-07-27T23:44:23.784-07:00all de bestall de bestദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-3365104652986709332011-07-23T17:14:44.326-07:002011-07-23T17:14:44.326-07:00ഉമേഷ്,ഉഷശ്രീ,അനുപമ,പ്രണവം, ലിപി,രാമൻ,ജയൻ,മിനി,നാമൂ...ഉമേഷ്,ഉഷശ്രീ,അനുപമ,പ്രണവം, ലിപി,രാമൻ,ജയൻ,മിനി,നാമൂസ്, Kanakkoor
സന്തോഷം, നന്ദി- വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-52276621034951570352011-07-23T08:13:41.988-07:002011-07-23T08:13:41.988-07:00അമ്മ മനസ്സിന് പ്രണാമം.
അവളുടെ ത്യാഗമത്രേ എന്റെ കു...അമ്മ മനസ്സിന് പ്രണാമം.
അവളുടെ ത്യാഗമത്രേ എന്റെ കുലത്തിന്റെ ജീവനം.

മാഷേ, ആദ്യമായാണിവിടം.
തുടര്‍ന്നും ഈ വഴി കാണാം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-66502205899426233632011-07-11T06:40:37.203-07:002011-07-11T06:40:37.203-07:00Nannayi mashe,Nannayi mashe,MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-6697549532844824297.post-57505206581020864912011-07-06T12:02:29.690-07:002011-07-06T12:02:29.690-07:00കവിത കൊള്ളാം .. ഇടയ്ക്ക് വാക്കുകള്‍ കൊണ്ടൊരു കളിയ...കവിത കൊള്ളാം .. ഇടയ്ക്ക് വാക്കുകള്‍ കൊണ്ടൊരു കളിയാണ്. അല്ലേ ?kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.com