Monday, April 28, 2008

സമര്‍പ്പണം

അനന്ത ബസ്‌ ബാറുകളില്‍ പ്ലവനം ചെയ്യുന്ന ആള്‍ട്ടര്‍നേറ്ററുകള്‍ക്ക്‌;
ജെ-ഒമെഗ ആക്സിസിനുമപ്പുറത്തേക്ക്‌ കുതികൊള്‍വാന്‍ വെമ്പുന്ന വേരുകളുടെ ആവേഗങ്ങള്‍ക്ക്‌;
ഇമ്പള്‍സുകളില്‍ ഒളിഞ്ഞിരിക്കുന്ന അനന്ത ഫ്രീക്വന്‍സികള്‍ക്ക്‌;
ആര്‍ദ്രനയനങ്ങളിലെ റ്റെലിമെറ്റ്രിക്ക്‌

സ്വാഗതം സര്‍ഗ-സാങ്‌കേതികം

സാഹിത്യതല്‍പ്പരരായ എന്‍ജിനീയര്‍മാര്‍ക്ക്‌ ഒരു സര്‍ഗസ്‌ഥലം